Browsing: KERALA

തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭർത്താവ്. ഭാര്യാമാതാവ് നാദിറ മരണപ്പെട്ടു. മെഡിക്കൽ കോളേജ് ജീവനക്കാരനായ അലി അക്ബറാണ് ഭാര്യയെയും…

ഇടുക്കി: അരിക്കൊമ്പനെ പിടികൂടണമെന്ന ആവശ്യം ഉന്നയിച്ച് ഇടുക്കി ജില്ലയിൽ ഇന്ന് നടക്കുന്ന ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ പഞ്ചായത്തുകളെയാണ്…

കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യുന്നതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് വൈകിട്ട് 3.15ഓടെ കോട്ടയത്തെത്തും. വൈകിട്ട് അഞ്ചിന് വൈക്കം കായലോര ബീച്ചിൽ…

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര വിജയമായെന്നും സംഘടനാ സംവിധാനത്തെ ചലിപ്പിക്കാൻ കഴിഞ്ഞതായും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ വിലയിരുത്തൽ. ജാഥയിലുടനീളം…

തിരുവനന്തപുരം: കെ.ടി.യു താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനായി മൂന്നംഗ പാനൽ ഗവർണർക്ക് സമർപ്പിച്ച് സർക്കാർ. ഡിജിറ്റൽ വി.സി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ്,…

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പീക്ക് സമയങ്ങളിൽ ജനങ്ങൾ പരമാവധി വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. വൈദ്യുതി ബോർഡിന്‍റെ 100 ദിന കർമപദ്ധതിയിൽ…

കൊല്ലം: കടയ്ക്കൽ പഞ്ചായത്തിലെ അരിനിരത്തുംപാറ കുഴിവിള പുത്തൻ വീട്ടിൽ ഹരിദാസ് (ദാസ് പാചകം) അന്തരിച്ചു. അറുപത് വയസായിരുന്നു. ഭാര്യ ഗിരിജ കുമാരി, മക്കൾ ഹർഷദാസ്, ഹരിതദാസ്

തിരുവനന്തപുരം: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടതി വിധി പ്രതീക്ഷിച്ചിരുന്നതെന്ന് എം സ്വരാജ്. കെ ബാബുവിന്‍റെ വിജയത്തിനെതിരെ എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഇന്നായിരുന്നു…

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസ് ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രസ്താവിക്കാത്ത ലോകായുക്തയുടെ നടപടി വിവാദമായിരുന്നു. പരാതിക്കാരൻ…

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമനുസരിച്ച് ഏപ്രിൽ ഒന്ന് മുതൽ കേരളത്തിൽ പെട്രോൾ, ഡീസൽ വില രണ്ട് രൂപ വീതം വർധിക്കും. സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കുള്ള സംഭാവനയായാണ് ഇന്ധന…