Browsing: KERALA

കൊച്ചി: അറബിക്കടലില്‍ 25,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍, കസ്റ്റഡിയിലെടുത്ത പാകിസ്ഥാന്‍ കപ്പല്‍ ലക്ഷദ്വീപും ശ്രീലങ്കയുമാണ് ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണ സംഘം. നാവികസേന പിന്തുടര്‍ന്നതോടെ 12 നോട്ടിക്കല്‍…

കൊല്ലം: ചടയമംഗലം പോരേടത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥി അഭിനവാണ് മരിച്ചത്. സുഹൃത്തുക്കളുമായി നീന്തൽ പഠിക്കുന്നതിനിടെയായിരുന്നു അപകടം. ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ്…

തിരുവനന്തപുരം:  എഐ ക്യാമറ വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ച നാൾ മുതൽ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ…

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കെതിരായ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും അസഭ്യവും വരെ ആശുപത്രി സംരക്ഷണ നിയമത്തിൻറെ പരിധിയിൽപ്പെടുത്താൻ ഓർഡിനൻസ്. അതിക്രമങ്ങളിൽ ശിക്ഷ 7 വർഷം വരെയാക്കി വർധിപ്പിച്ചും, ഒരു വർഷത്തിനുള്ളിൽ…

തൃശൂര്‍ : മലപ്പുറത്ത് ബീഹാറി ആദിവാസി യുവാവ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ലോകത്തിനു മുന്നില്‍ വീണ്ടും കേരളത്തെ നാണം കെടുത്തിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ…

മാനന്തവാടി: വയനാട്ടിൽ വിനോദയാത്രയ്‌ക്കെത്തിയ യുവാക്കൾ സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി ടോറസ് ലോറിയിലിടിച്ച് രണ്ട് മരണം. മാനന്തവാടി-കൽപ്പറ്റ സംസ്ഥാനപാതയിലെ പച്ചിലക്കാട് ടൗണിലാണ് സംഭവം. മാട്ടൂൽ സ്വദേശികളായ മുനവീർ,…

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറി എസ്.എൽ. ശ്യാം (54) പട്ടം എസ്.യു.ടി ഹോസ്പിറ്റലിൽ നിര്യാതനായി. ഭൗതികദേഹം ഒന്നരയോടെ കുടപ്പനക്കുന്ന് മേരിഗിരി റോഡ് തുമ്പിക്കോണം നന്ദനത്തിൽ…

കുമളി: വീണ്ടും ജനവാസ മേഖലയിലിറങ്ങി റേഷൻ കട ആക്രമിച്ച് അരിക്കൊമ്പൻ. തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ്റിലെ റേഷൻകടയാണ് ആക്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരിയെടുക്കാനായില്ല. പുലർച്ചെ…

ചെങ്ങന്നൂർ: കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ബാറ്ററി ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. ഡ്രൈവർ എ റ്റി രാജന്റെയും കണ്ടക്ടർ എസ്…

കൊച്ചി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ കേരളത്തിന് ഉന്നത വിജയം നേടാനായത് ഇവിടത്തെ സ്കൂളുകളുടെ മികച്ച നിലവാരം കൊണ്ടാണെന്ന് വിലയിരുത്തൽ. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനവും കാരണമായി. പത്താം…