Browsing: KERALA

തൃശൂർ: വ്യാജ സ്വർണ്ണം പണയം വച്ച് സ്ഥാപനങ്ങളെയും വ്യക്തികളെയും ചതിക്കുക, ഗൂഢാലോചന, കവർച്ച, അക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകേസിലും വഞ്ചനാക്കേസിലും പ്രതിയായ എറണാകുളം പള്ളുരുത്തി…

തെന്മല: ശെന്തുരുണി വന്യജീവിസങ്കേതത്തിൽ പരപ്പാർ അണക്കെട്ടിൻെറ വൃഷ്ടിപ്രദേശത്ത് ചെളിയിൽപുതഞ്ഞ കാട്ടുപോത്തിനെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ വനപാലകർ രക്ഷപെടുത്തി. വ്യാഴാഴ്ച വൈകിട്ട് വനപാലകരുടെ സംഘം ശെന്തുരുണിയിൽ അണക്കെട്ടിനോടുചേർന്ന് പരിശോധന നടത്തുന്നതിനിടയിലാണ്…

തിരുവനന്തപുരം: മദ്യപിച്ച് വീട്ടിൽ അതിക്രമിച്ച കയറിയ പൊലീസുകാരന് നഗര മദ്ധ്യത്തിലെ നടുറോഡിൽ ക്രൂര മർദ്ദനം. ടെലി കമ്മ്യൂണിക്കേഷൻ സി.പി.ഒ ബിജു ജി.ആർ. നായരെ മർദ്ദിച്ച കേസിൽ സി.പി.എം…

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസം മരിച്ച അഞ്ചുതെങ്ങ് സ്വദേശിയ്ക്ക് പേവിഷബാധയേറ്റത് തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ. ഞായറാഴ്‌ച വൈകിട്ടാണ് സ്റ്റെഫിന വി പെരേര (49) തിരുവനന്തപുരം മെഡിക്കൽ…

കണ്ണൂർ: ആശുപത്രിയിൽ രോഗിയ്ക്ക് കൂട്ടിരുന്ന സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേ വാർഡിലാണ് സംഭവം. കടിയേറ്റ ചെമ്പേരി സ്വദേശി ലതയെ(55) പരിയാരം മെഡിക്കൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ഡിമാൻഡുള്ള മദ്യമായ ജവാന്റെ ഉത്പാദനം അടുത്തയാഴ്ച മുതൽ വർദ്ധിപ്പിക്കും. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആന്റ് കെമിക്കൽ ഫാക്ടറിയിൽ ജവാൻ റമ്മിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള…

ചെന്നെെ: കാട്ടാനയായ അരിക്കൊമ്പനെ കേരളത്തിന് കെെമാറണമെന്ന ഹർജി തള്ളി മദ്രാസ് ഹെെക്കോടതി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്ന് മാറ്റേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ കേരളത്തിന് കെെമാറണമെന്ന് കൊച്ചി സ്വദേശി…

ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും. കേസിൽ നിന്നും ഒഴിവാക്കണമെന്ന് കാട്ടി ബിനീഷ് സമർപ്പിച്ച ഹർജി ബംഗളൂരു…

പാലക്കാട്: ഷൊർണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. 20-ലേറെ പേർക്ക് പരിക്കേറ്റു. ഷൊർണൂരിനടുത്ത് കൂനത്തറയിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമെന്നാണ്…

കൊച്ചി: ജില്ലാ സ്‌പോ‌ർട്‌സ് കൗൺസിൽ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയിട്ടില്ലെന്ന് പി വി ശ്രീനിജിൻ എം എൽ എ. അധികചുമതല ഒഴിവാക്കിത്തരണമെന്ന് സി പി എമ്മിനോട് ആവശ്യപ്പെട്ടിരുന്നു.…