Browsing: KERALA

തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസിന്റെ ഗുണ്ടായിസം. പ്രതിയെ പിടികൂടാനെത്തിയ പോലീസ് പ്രതിയുടെ സഹോദരന്റെ വീട്ടിൽ കയറി വീട്ടുകാരെ മർദ്ദിച്ചു. വെഞ്ഞാറമ്മൂട് പോലീസാണ് രാത്രിയിൽ വീട് കയറി മർദ്ദിച്ചത്. സംഭവത്തിൽ…

തിരുവനന്തപുരം: കോവളത്ത് പോലീസ് അവഹേളിച്ച വിദേശി മറ്റൊരു പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. സ്വീഡിഷ് പൗരനായ സ്റ്റീഫനാണ് പരാതിയുമായി എത്തിയത്. തന്റെ പേരിലുള്ള ഹോം സ്റ്റേ കയ്യേറിയതിൽ നടപടി…

ആലപ്പുഴ: സിപിഎമ്മിൽ താലിബാൻ വൽക്കരണമാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. രൺജീത്തിനെ കൊലപ്പെടുത്തിയത് സിപിഎമ്മിലെ ഉന്നത നേതാക്കളുടെ അറിവോടെയാണെന്നും പി.കെ കൃഷ്ണദാസ് ആരോപിച്ചു.…

കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. നാല്‍പ്പത്തിനാലുകാരിയായ ബിന്ദുവിനെയും 16കാരിയായ മകളെയുമാണ് മണികണ്ഠന്‍ കുത്തിയത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ആറരയോടെയാണ് സംഭവം. പെരുമ്പാവൂര്‍…

പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന. സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ വർധനയാണ് നടന്നത്.കഴിഞ്ഞ…

തിരുവനന്തപുരം: വെള്ള റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടുന്ന പൊതുവിഭാഗത്തിന് പുതുവര്‍ഷത്തില്‍ 10 കിലോ അരി ലഭ്യമാക്കും.  ഇതില്‍ 7 കി.ഗ്രാം. അരി 10 രൂപ 90 പൈസ നിരക്കിലും 3…

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് നിരോധിക്കുന്നതിന് മുന്നോടിയായി പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ നടത്തുന്ന ബദൽ ഉല്പന്നങ്ങളുടെ പ്രദർശന വിപണന മേളയിൽ വൻ ജനതിരക്ക്. മുൻ…

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ വില്‍പ്പന നിരുത്സാഹപ്പെടുത്തി ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ ജനങ്ങളില്‍ എത്തിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം…

കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കടയ്ക്കൽ പഞ്ചായത്തിലെ കോട്ടപ്പുറത്ത് മേവനക്കോണത്ത് ലതാഭവനിൽ ജിൻസി (27)ആണ് മരിച്ചത്. ജിൻസിയുടെ ഭർത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…