Browsing: KERALA

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പരിപാടിയാണ് ബിഗ്‌ ബോസ് സീസണ്‍ 4. ഈ മാസം തന്നെ ഷോ ആരംഭിക്കും. അവതാരകനായി ഇത്തവണയും മോഹൻലാൽ തന്നെയാണ് എത്തുന്നത്.…

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ വിമർശനവുമായി മന്ത്രി ആർ ബിന്ദു. വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്നാണ് മന്ത്രിയുടെ വിമർശനം. മോശം പെരുമാറ്റത്തിനെതിരെ…

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ തൃശൂര്‍ സ്വദേശി സുബീഷ്…

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘തരിശുനിലം നെല്‍കൃഷി’ പദ്ധതിയുടെ ഉദ്ഘാടനം…

കൊച്ചി: വ്ലോഗറായ യുവതിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്. കണ്ണൂര്‍ സ്വദേശിനിയും യൂട്യൂബ് വ്‌ലോഗറുമായ നേഹയെയാണ് (27) കൊച്ചിയിൽ ഫ്‌ലാറ്റില്‍ മരിച്ച…

മലപ്പുറം: മദ്ധ്യവയസ്‌കയെ വെട്ടിപ്പരിക്കേൽപിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അറുപതുകാരൻ ഗുരുതരാവസ്ഥയിൽ. മലപ്പുറം ചുങ്കത്തറയിലാണ് സംഭവം. ചുങ്കത്തറ സ്വദേശി ശാന്തകുമാരിയെ വെട്ടിയ ശേഷം അഷറഫെന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും…

തിരുവനന്തപുരം: യുക്രെയിനിൽനിന്നു മടങ്ങിയെത്തുന്ന മലയാളി വിദ്യാർഥികളെ കേരളത്തിക്കാൻ ചാർട്ടേഡ് ഫ്‌ളൈറ്റൊരുക്കി സംസ്ഥാന സർക്കാർ. ഡൽഹിയിൽനിന്നു 170 മലയാളി വിദ്യാർഥികളെ എയർ ഏഷ്യയുടെ ചാർട്ടേഡ് വിമാനത്തിൽ രാത്രി 8.20നു…

തിരുവനന്തപുരം: യുക്രെയിനിൽനിന്ന് 154 മലയാളി വിദ്യാർഥികൾകൂടി ഇന്നലെ(മാർച്ച് 02) രാജ്യത്തേക്കു മടങ്ങിയെത്തി. ഇവരടക്കം ‘ഓപ്പറേഷൻ ഗംഗ’ രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ ആകെ 398 മലയാളി വിദ്യാർഥികൾ…

കീവ്: യുക്രൈനിലെ ഖാര്‍ക്കീവിലുള്ളവര്‍ അടിയന്തരമായി അവിടം വിടണമെന്ന് ഇന്ത്യന്‍ എംബസിയുടെ പ്രത്യേക നിര്‍ദ്ദേശം പുറത്തുവന്നു. പ്രദേശിക സമയം ആറു മണിക്കു മുമ്പായി പെസോച്ചിന്‍, ബാബയേ, ബെസ്ലിയുഡോവ്ക എന്നിവിടങ്ങളിലേക്ക്…

ഖാർകീവ്: മധ്യ-പടിഞ്ഞാറൻ യുക്രൈനിലെ വിനിത്സിയയിൽ ഇന്ത്യൻ വിദ്യാർത്ഥി അസുഖബാധിതനായി മരിച്ചു. പഞ്ചാബിലെ ബർണാല സ്വദേശിയായ ചന്ദൻ ജിൻഡാൽ (22) ആണ് മരിച്ചത്. വിനിത്സിയ പൈറോഗോവിലെ മെമ്മോറിയൽ മെഡിക്കൽ…