Browsing: KERALA

തൃശൂർ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാറ്റൊട്ടും കുറയാതെ പുലികളിറങ്ങി.പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ സെന്‍റർ, ശക്തൻ പുലികളി സംഘം എന്നിവയാണ് ഇത്തവണ ചുവടുവയ്ക്കുന്ന അഞ്ച് ടീമുകൾ.…

കൊച്ചി: കേരളത്തിലെ ബി.ജെ.പിയുടെ അവസ്ഥയിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. അനുകൂല സാഹചര്യമെന്ന് പറയുന്നതിനപ്പുറം…

കൊല്ലം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും എന്നാൽ നിയന്ത്രണങ്ങൾ ഉടനടി ആവശ്യമില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. “പ്രതീക്ഷിക്കുന്നത് പോലെ പണലഭ്യത ഉണ്ടായാല്‍, ട്രഷറി നിയന്ത്രണത്തിന്‍റെ ആവശ്യമില്ല. അർഹിക്കുന്ന…

കോഴിക്കോട്: ആറാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചു. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്‍റെ മകൻ ജയസൂര്യയ്ക്കാണ് (12) കടിയേറ്റത്. ഇന്ന് രാവിലെ…

തിരുവനന്തപുരം: കേരളത്തിൽ മൂന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ. ചെമ്പഴന്തിയിൽ തിരുജയന്തി മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇപ്പോഴത്തെ…

തിരുവനന്തപുരം: ‘ഭാരത് ജോഡോ യാത്ര’യിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ വിഴിഞ്ഞം, സിൽവർ ലൈൻ സമരങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് വച്ചാണ് യോഗം.…

കണ്ണൂർ: തെരുവുനായ്ക്കളുടെ ശല്യം മൂലം സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്രതിസന്ധി പരിഹരിക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കും. തെരുവുനായ്ക്കളെ…

ആലപ്പുഴ: അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ രാകേഷിന്‍റെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല പള്ളിയോടം മറിഞ്ഞ വലിയപെരുമ്പുഴയില്‍ കടവില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പാലത്തിനു സമീപമായാണ് മൃതദേഹം കണ്ടെത്തിയത്.…

വയനാട്ടിൽ സ്വാഭാവിക വനത്തിനു ഭീഷണിയായി അധിനിവേശ സസ്യങ്ങൾ. വന്യജീവി സങ്കേതത്തിന്റെ 10 ശതമാനത്തിലധികം പ്രദേശത്ത് മഞ്ഞക്കൊന്ന പിടിമുറുക്കിയിരിക്കുകയാണ്. 22 അധിനിവേശ സസ്യങ്ങൾ വനത്തിന്റെ സ്വാഭാവികതയ്ക്ക് കോട്ടം തട്ടിക്കുമ്പോഴും…

അച്ഛനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചുവെന്ന് പത്തനാപുരം എംഎൽഎ കെബി ​ഗണേശ് കുമാർ. അച്ഛന്‍റെ മരണശേഷം തനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ടായെന്നും അവസാന നാളുകളിൽ അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നെന്നും…