Browsing: KERALA

തൊടുപുഴ: സിപിഐയിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുൻ എംഎൽഎ ഇ.എസ് ബിജിമോൾ. സ്ഥാനമാനങ്ങളുടെ പേരിൽ പാർട്ടി മാറുന്നവരുടെ കൂട്ടത്തിൽ തന്നെപ്പെടുത്തേണ്ട, നിർഭയമായി പ്രവർത്തിക്കാൻ എന്നും സിപിഐക്കൊപ്പമാണെന്നും ബിജിമോൾ ഫേസ്ബുക്ക് പോസ്റ്റിൽ…

ഗാന്ധിനഗര്‍: ദേശീയ ഗെയിംസിൽ കേരളത്തിന് പുരുഷ, വനിതാ ജൂഡോ ഇനങ്ങളിൽ സ്വർണം. പുരുഷ വിഭാഗത്തിൽ അർജുൻ എ.ആർ, വനിതാ വിഭാഗത്തിൽ അശ്വതി പി.ആർ എന്നിവരാണ് കേരളത്തിനായി സ്വർണം…

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് ചൊവ്വാഴ്ച സെനറ്റ് യോഗം ചേരും. രാവിലെ 10…

തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് സംസ്ഥാനത്തെ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജാഗ്രതാ…

കോട്ടയം: ജോസ് കെ.മാണി വീണ്ടും കേരള കോണ്‍ഗ്രസ്(എം) ചെയർമാനായി. തോമസ് ചാഴികാടൻ, ഡോ.എൻ.ജയരാജ്, പി.കെ.സജീവ് എന്നിവരാണ് വൈസ് ചെയർമാൻമാർ. ട്രഷററായി എൻ എം രാജുവിനെയും തിരഞ്ഞെടുത്തു. ഏഴ്…

കോഴിക്കോട്: കോഴിക്കോട് സിനിമാ ചിത്രീകരണത്തിനിടെ അസോസിയേറ്റ് ക്യാമറാമാനെ തെരുവ് നായ കടിച്ചു. കടിയേറ്റ ജോബിൻ ജോണിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരപരിധിയിലെ വിവിധ പ്രദേശങ്ങളിൽ…

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്ത്. കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വയ്ക്കാൻ സി.പി.എമ്മിന് സമയം കിട്ടിയില്ല.…

പാലക്കാട്: വാളയാർ ടോൾ പ്ലാസയിൽ സ്വകാര്യ എയർ ബസിന്‍റെ ഡ്രൈവറും ക്ലീനറും ഹാഷിഷ് ഓയിലും കഞ്ചാവുമായി പിടിയിലായി. പകൽ സമയങ്ങളിൽ ഉപയോഗിക്കാനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് ഇരുവരും എക്സൈസിന്…

തിരുവനന്തപുരം: തിരുവനന്തപുരം ഐ എസ് ആർ ഒയിൽ ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിയ കേസിൽ വലിയമല സ്വദേശി സന്തോഷിനെയും സഹായി സ്മിതയും പോലീസ് അറസ്റ്റ് ചെയ്തു.…

തിരുവനന്തപുരം: റീജിയണൽ, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും ആറ് മണിക്കൂർ എൻഫോഴ്സ്മെന്‍റ് ജോലി നിർബന്ധമാക്കണമെന്ന് അമിക്കസ് ക്യൂറി…