Browsing: KERALA

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ബൈജു കൊട്ടാരക്കര. തിങ്കളാഴ്ച ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി സംവിധായകൻ നിരുപാധികം മാപ്പ്…

എറണാകുളം: 2021 ൽ ഇന്ത്യയിൽ കൊവിഡ് -19 ന്‍റെ രണ്ടാം തരംഗത്തിന്‍റെ മൂർദ്ധന്യാവസ്ഥയിൽ, എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് എറണാകുളം ജില്ലയിലെ…

കോഴിക്കോട്: കുന്നമംഗലം ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ലോറിയുമായി നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൂട്ടിയിടിച്ച് 27 യാത്രക്കാർക്ക് പരിക്കേറ്റു. താമരശ്ശേരിയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന ബസ് ഇന്ന്…

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് നൽകുന്ന യാത്രാ സൗജന്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആർടിസി. നിലവിൽ സർക്കാർ അനുവദിക്കുന്ന തരത്തിലുള്ള എല്ലാ യാത്രാ സൗജന്യങ്ങളും അതേപടി തുടരും.…

തൃശ്ശൂർ: പ്രശസ്ത ചലച്ചിത്ര പ്രവർത്തകൻ ദീപു ബാലകൃഷ്ണൻ (41) അന്തരിച്ചു.  ഇരിങ്ങാലക്കുട കൂടൽ മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ദീപു മുങ്ങി മരിക്കുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ്…

അരൂര്‍: മന്ത്രി പി.പ്രസാദ് മുണ്ട് മടക്കിക്കുത്തി നേരെ വയലിലേക്ക് ഇറങ്ങി. എന്നിട്ട് കൊയ്ത്തരിവാളിന് കതിർക്കറ്റകൾ മുറിച്ചെടുത്തു. കുറച്ചായപ്പോൾ അവ ദെലീമ ജോജോ എം.എൽ.എയുട തലയിലേക്ക് വെച്ച് കൊടുത്തു.…

കോഴിക്കോട്: വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം ഷാജി നൽകിയ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ വിജിലൻസ്.…

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യാത്രയുടെ പുരോഗതി ജനങ്ങളെ അറിയിക്കണം. യാത്രയുടെ ഭാഗമായി നാടിന് ഉപകാരപ്രദമായ ഒന്നും ചെയ്തിട്ടില്ല. യാത്ര…

തിരുവനന്തപുരം: എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് മാസത്തിനുള്ളിൽ വെള്ള നിറത്തിലേക്ക് മാറണം. ഫിറ്റ്നസ് കാലയളവ് അവസാനിക്കുന്നത് വരെ കാത്തിരിക്കാതെ ഏകീകൃത നിറം അടിക്കണം. ബസുകളിലെ നിയമലംഘനങ്ങൾ രൂക്ഷമായ…

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ കത്രിക മറന്ന് വെച്ച കേസിൽ ആശുപത്രിയുടെ വാദങ്ങൾ പൊളിഞ്ഞു. തങ്ങൾക്ക് തെറ്റുപറ്റിയെന്ന് ഡോക്ടർമാർ സമ്മതിക്കുന്ന സംഭാഷണം പുറത്തുവന്നു. ഹർഷീനയുടെ…