Browsing: KERALA

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ മലയോര മേഖലകളിൽ കർഷകരെ സംഘടിപ്പിച്ച് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സമരപ്രഖ്യാപന കൺവെൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എന്ത്…

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ഫീൽഡ് സർവേ നടത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം. ജനങ്ങളുടെ ആശങ്ക അകറ്റാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ആധികാരിക രേഖ…

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ മാറ്റുകൂട്ടാൻ നഗരവസന്തം പുഷ്പോത്സവത്തിനു നാളെ തുടക്കം.തിരുവനന്തപുരം നഗരസഭയുടെ മേൽനോട്ടത്തിൽ സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും…

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് എൻഐഎ…

കൊച്ചി: പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ഉചിതമായ സംവിധാനങ്ങളിലൂടെ ഈ…

ഡൽഹി: കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പരമ്പരാഗത ഭക്ഷ്യ ബ്രാൻഡുകളിൽ മുന്നിൽ നിൽക്കുന്ന നിറപറയെ സ്വന്തമാക്കി വിപ്രോ കൺസ്യൂമർ കെയർ. നിറപറയെ ഏറ്റെടുക്കുന്നതിലൂടെ പാക്കേജ്ഡ് ഫുഡ്, സ്പൈസസ്…

കണ്ണൂർ: പ്രിയ വർഗീസിനെ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നത് സംബന്ധിച്ച തീരുമാനത്തിനായി വിഷയം സൂക്ഷ്മപരിശോധനാ സമിതിക്ക് വിട്ടു. ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. പ്രിയ…

കൊച്ചി: ഹോസ്റ്റലുകൾ രാത്രിജീവിതത്തിനുള്ള ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് ആരോഗ്യ സർവകലാശാല. 25 വയസിലാണ് ആളുകള്‍ക്ക് പക്വത വരുന്നതെന്നും അതിന് മുമ്പ് പറയുന്നതൊന്നും അംഗീകരിക്കാനാവില്ലെന്നും സര്‍വകലാശാല ഹൈക്കോടതിയില്‍…

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്തിനാണ് ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന് മന്ത്രിസഭ…

തിരുവനന്തപുരം: ഓണം, വിഷു, ക്രിസ്തുമസ് സമയങ്ങളിൽ സംസ്ഥാനത്ത് മദ്യവിൽപ്പന പൊടിപൊടിക്കാറുണ്ട്. ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് ആവേശം ബെവ്കോയ്ക്കും ലോട്ടറി ആയിരുന്നു. ലോകകപ്പ് ഫൈനൽ ആവേശത്തിൽ കേരളത്തിൽ ബെവ്കോ…