Browsing: KERALA

ന്യൂഡൽഹി: സാഹിത്യകാരൻ സി രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമിയിലെ വിശിഷ്ട അംഗത്വം. രാജ്യത്തെ മുതിർന്ന എഴുത്തുകാർക്ക് നൽകുന്ന അംഗീകാരമാണിത്. എം.ടി വാസുദേവൻ നായർ ഈ അംഗീകാരം മുമ്പ്…

തിരുവനന്തപുരം: ബഫർ സോൺ മാപ്പ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ വെബ്സൈറ്റ് പണിമുടക്കി. ഔദ്യോഗിക സൈറ്റ് https://kerala.gov.in/ ആക്സസ് ചെയ്യാൻ തടസ്സം നേരിട്ടു. പി ആര്‍ ഡിയുടേതടക്കം…

കേരള രാഷ്ട്രീയത്തിൽ ശക്തമായ പദവികൾ വഹിച്ചിരുന്ന പിടി തോമസ് ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. പി.ടി സ്വീകരിച്ച നിലപാട് അദ്ദേഹം ജീവിച്ചിരുന്നപ്പോഴുള്ളതിനേക്കാൾ അദ്ദേഹത്തിന്‍റെ മരണശേഷം ഏറെ ചർച്ച…

ശബരിമല: ശബരിമലയിൽ തിരക്ക് തുടരുകയാണ്. 84,483 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത്. ഇന്നലെ 85,000ത്തിലധികം പേരാണ് ദർശനത്തിനെത്തിയത്. ശബരിമല മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി ദീപാരാധനയ്ക്ക് ശേഷം…

ഇടുക്കി: ബഫർ സോൺ വിഷയത്തിൽ ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിൽ നാളെ മുതൽ ഫീൽഡ് സർവേ ആരംഭിക്കും. ഒഴിവാക്കേണ്ടതും കൂട്ടിച്ചേർക്കേണ്ടതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടെത്തുന്നതിനാണ് ഫീൽഡ് സർവേ നടത്തുന്നത്.…

തിരുവനന്തപുരം: സീറോ ബഫർസോൺ റിപ്പോർട്ടും ഭൂപടവും സർക്കാർ പ്രസിദ്ധീകരിച്ചു. 2021 ൽ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. റിപ്പോർട്ട് സർക്കാർ വെബ് സൈറ്റുകളിൽ ലഭ്യമാണ്.…

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് -19 കേസുകളുടെ എണ്ണം കുറവാണെങ്കിലും, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നത് കണക്കിലെടുത്ത് സർക്കാർ ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ…

തിരുവനന്തപുരം: തിരുവനന്തപുരം ആയുർവേദ കോളേജിൽ പരാജയപ്പെട്ട വിദ്യാർത്ഥികളും ബിരുദദാനച്ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ മുഴുവൻ സർട്ടിഫിക്കറ്റുകളും തിരികെ വാങ്ങി. രണ്ടാം വർഷ പരീക്ഷയിൽ പരാജയപ്പെട്ടിട്ടും ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെ…

തിരുവനന്തപുരം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. ആദ്യപടിയായി മന്ത്രിമാരും സി.പി.എം പി.ബി അംഗങ്ങളും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ മുന്നോട്ടുവരും. മന്ത്രിമാരുടെയും പിബി അംഗങ്ങളുടെയും…

തിരുവനന്തപുരം: മാറുന്ന കാലത്തിന്‍റെ സാധ്യതകള്‍ മുതലെടുത്ത് ടൂറിസം മേഖലയിൽ കൂടുതൽ നേട്ടമുണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പകൽ കഠിനാധ്വാനം ചെയ്ത് രാത്രിയിൽ മാനസിക വിശ്രമത്തിനായി…