Browsing: INDIA

ചെന്നൈ: മുൻപ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഉപാധികളോടെ ജാമ്യം. പ്രതി 30 വർഷത്തിലധികം ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യത്തിന് അർഹത ഉണ്ടെന്ന് വിലയിരുത്തിയാണ്…

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ്മാരായ അജയ് രസ്‌തോഗി, എ എസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം…

റഷ്യൻ അധിനിവേശത്തിനിടെ യുക്രെയിനിൽ അകപ്പെട്ടുപോയ തന്നെ രക്ഷിച്ച ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രക്കും നന്ദിയറിയിച്ച് പാകിസ്ഥാൻ വിദ്യാർത്ഥിനി. അസ്മ ഷഫീക്ക് എന്ന പെൺക്കുട്ടിയെയും സുഹൃത്തുക്കളെയുമാണ് കീവിലെ ഇന്ത്യൻ എംബസി…

ന്യൂഡൽഹി: അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾ പൂർണമായും പുനരാരംഭിക്കുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ വിലക്കുകൾ പിൻവലിക്കാൻ തീരുമാനമായി. ഈ മാസം 27 ാം തീയതി മുതൽ…

ന്യൂഡൽഹി: യുക്രെയ്‌നിൽ വെടിയേറ്റ വിദ്യാർത്ഥി ഹർജ്യോത് സിംഗിനെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി ഹിൻഡൻ എയർബേസിലാണ് ഹർജ്യോത് സിംഗ് എത്തിയത്. കേന്ദ്ര മന്ത്രി വി.കെ സിംഗിനൊപ്പമാണ്…

ഡൽഹി: ഉക്രൈനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ ചർച്ച നടത്തി. 50 മിനിറ്റോളം നീണ്ടുനിന്ന ചർച്ചയിൽ ഉക്രൈൻ- റഷ്യൻ…

ന്യൂഡൽഹി: കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച്‌ 31നാണ് വോട്ടെടുപ്പും വോട്ടെണ്ണലും. എ.കെ ആന്റണി,…

കൊച്ചി : റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്നുള്ള അനിശ്ചിതത്വത്തില്‍ തകര്‍ന്ന് രൂപ. ഭൗമ രാഷ്ട്രീയ സംഘര്‍ഷം നേട്ടമാക്കി സ്വര്‍ണം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായത്.…

ദില്ലി : 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കെ ഇന്ധന വില കൂടുമെന്ന പ്രതീതി ശക്തമാകുന്നു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു നിൽക്കുന്നതിനാൽ…

ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ മലയാളികടക്കം ഉള്ള മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വേഗത്തിൽ ആക്കണമെന്ന് എൻ സി പി ഓവർസീസ് സെൽ ദേശീയ…