Browsing: INDIA

ന്യൂഡല്‍ഹി: ഗോവയിൽ അനധികൃത ബാര്‍ പ്രവർത്തിക്കുന്നുവെന്ന ആരോപണം നിലനിൽക്കെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും മകൾക്കും പിന്തുണയുമായി ശിവസേന എംപി പ്രിയങ്ക ചതുർവേദി. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. “ഒരു…

ചണ്ഡീ​ഗഢ്: വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യാത്രക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപുർ സ്വദേശിയായ മുഹമ്മദ് ഡാനിഷാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് വിമാനം 15 മിനിറ്റോളം…

ന്യൂഡല്‍ഹി: ദൃഢനിശ്ചയമുള്ള ജനങ്ങളിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും ജനങ്ങളാണ് രാജ്യത്തിന്‍റെ യഥാർത്ഥ ശിൽപികളെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കാൻ രാജ്യത്തിന് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം…

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരാകുന്ന ചൊവ്വാഴ്ച സംസ്ഥാനങ്ങളിൽ സത്യാഗ്രഹം സംഘടിപ്പിക്കാനാണ് എ.ഐ.സി.സിയുടെ നിർദ്ദേശം. എംപിമാരും എഐസിസി ജനറൽ സെക്രട്ടറിമാരും സിഡബ്ല്യുസി അംഗങ്ങളും…

ദില്ലി: കോവിഡ്-19 പ്രതിസന്ധിക്കിടെ 4.23 ലക്ഷം ഇന്ത്യക്കാർ ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതായി കണക്കുകൾ. 2020 ജൂൺ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിലെ കണക്കാണിത്. ഇതിൽ…

ലഡാക്ക്: ഗൽവാനിലെ ധീരരായ സൈനികർക്ക് ആദരമർപ്പിച്ച് ഇന്ത്യൻ സൈന്യം ബൈക്ക് റാലി നടത്തി. ലഡാക്കിലെ ദുർഘടമായ ചരിവുകളിലൂടെയായിരുന്നു സാഹസികയാത്ര. നോർത്തേൺ കമാൻഡിലെ ജവാൻമാരാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്.…

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷമായി തന്നിൽ വിശ്വാസം അർപ്പിച്ചതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞു. രാഷ്ട്രപതി ഭവനിൽ നിന്ന് പടിയിറങ്ങുന്നതിന് മുന്നോടിയായി രാജ്യത്തെ…

ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നിരവധി നീക്കങ്ങളുമായി ചൈന. കിഴക്കൻ ലഡാക്കിനടുത്തുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ തുടർച്ചയായി പറക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യോമസേന ചൈനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്.…

ന്യൂഡൽഹി : കോൺഗ്രസ്‌ നേതാക്കൾക്കെതിരെ നിയമനടപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പവൻ ഖേര, ജയറാം രമേശ്, നെറ്റ ഡിസൂസ എന്നിവർക്കാണ് സ്മൃതി ഇറാനി നോട്ടീസ് അയച്ചിരിക്കുന്നത്. മകളെ…

ന്യൂഡൽഹി: ഐഎസ്‌സി 12-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രണ്ടാം സെമസ്റ്റർ പരീക്ഷാഫലമാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരിയിലാണ് ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പ്രഖ്യാപിച്ചത്. വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. കോവിഡ് സാഹചര്യം…