Browsing: INDIA

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓണത്തോടനുബന്ധിച്ച് മലയാളത്തിൽ ആശംസകൾ നേർന്നു. സമത്വത്തിന്‍റെയും നീതിയുടെയും സത്യത്തിന്‍റെയും ആഘോഷമാണ് ഓണമെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. രാഷ്‌ട്രപതി…

തിരുവനന്തപുരം: ദേശീയ തലത്തിൽ വലിയ തിരിച്ചുവരവ് ലക്ഷ്യമിടുന്ന കേരളത്തിലെ പാർട്ടിക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര നിർണായകമാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ…

ചെന്നൈ: നടി അമല പോളിന്‍റെ പരാതിയിൽ അറസ്റ്റിലായ ഗായകൻ ഭവ്നീന്ദർ സിംഗ് ദത്തിന് ജാമ്യം. തന്‍റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന നടിയുടെ…

ന്യൂഡല്‍ഹി: നീറ്റ് യുജി 2022 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഹരിയാനയിൽ നിന്നുള്ള തനിഷ്കയാണ് ഒന്നാം റാങ്ക് നേടിയത്. വത്സ ആശിഷ് ബത്ര, ഹൃഷികേശ് നാഗഭൂഷൺ ഗാംഗുലേ എന്നിവര്‍…

ന്യൂഡൽഹി: മാധ്യമങ്ങൾക്ക് ധനസഹായം നൽകുന്ന ചാരിറ്റി ട്രസ്റ്റുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. സ്വതന്ത്ര ട്രസ്റ്റുകളായ പോളിസി റിസര്‍ച്ച് ആന്‍ഡ് ചാരിറ്റി ഓര്‍ഗനൈസേഷനായ ഓക്‌സ്ഫാം ഇന്ത്യയുടെ ദില്ലിയിലെ…

ചെന്നൈ: കോൺഗ്രസിന്‍റെ ‘ഭാരത് ജോഡോ യാത്ര’ ആരംഭിച്ചു. കന്യാകുമാരിയിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, രാജസ്ഥാൻ…

രാഹുൽ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര ചരിത്ര സംഭവമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. യാത്ര ഉയര്‍ത്തുന്നത് ഐക്യത്തിന്റെ സന്ദേശം ആണ്. രാജ്യത്തിന്റെ പൊതു…

ന്യൂഡൽഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡിയാണ് ഭാരത് ജോഡോ യാത്രയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചു. പാകിസ്താനെയും…

ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാം റീൽ ഷെയർ ചെയ്ത ബോളിവുഡ് നടി ഉർവശി റൗട്ടേലയ്ക്ക് എതിരെ സൈബർ ആക്രമണം. പാകിസ്താന്‍റെ യുവ പേസർ നസീം…

ന്യൂഡൽഹി: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സന്ദർശനത്തിനിടെ, ബംഗ്ലദേശിനെ ഇന്ത്യയോടു ചേർക്കണമെന്ന വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി…