Browsing: INDIA

ദാഹോദ് (ഗുജറാത്ത്): ബിൽക്കീസ് ബാനുവിനെ 2002ൽ കൂട്ടബലാത്സംഗം ചെയ്യുകയും ഏഴു കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 11 പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സാധാരണജീവിതത്തിലേക്ക്…

ഡൽഹി: ദീപാവലി പ്രമാണിച്ച് ഭാരത് ജോഡോ യാത്രക്ക് താൽക്കാലിക ഇടവേള. 26ന് മല്ലികാർജുൻ ഖാർഗെയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. 27ന് തെലങ്കാനയിൽ നിന്ന് യാത്ര…

ലഖ്നൗ: ദയാവധത്തിനായി രാഷ്ട്രപതിയെ സമീപിച്ച് കൂട്ടബലാത്സംഗത്തിനിരയായ 30 കാരിയായ യുവതി. ഉത്തർപ്രദേശിലാണ് സംഭവം. ഭർത്താവിന്‍റെ ആദ്യ ഭാര്യയുടെ 28 വയസുള്ള മകനും ഭർത്താവിന്‍റെ സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ…

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 1,994 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,46,42,742 ആയി ഉയർന്നു. അതേസമയം സജീവ കേസുകളുടെ…

ന്യൂ ഡൽഹി: സോണിയ ഗാന്ധി അധ്യക്ഷയായ 2 സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിനുമെതിരെയാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി.…

ന്യൂ ഡൽഹി: തന്നെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവാവ് സുപ്രീം കോടതിയിൽ ഹർജി നൽകി. കിഷോർ ജഗന്നാഥ് സാവന്ത് ആണ് സുപ്രീം കോടതിയിൽ വിചിത്രമായ ഹർജിയുമായി…

ഡൽഹി: ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച മലയാളി വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരള ബോർഡ് പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 61…

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോധ്യയിൽ. നരേന്ദ്ര മോദി വൈകിട്ടോടെ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്ര നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്യും. ദീപാവലി ആഘോഷങ്ങളുടെ…

ശ്രീഹരിക്കോട്ട: ഒരേസമയം 36 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഐഎസ്ആർഒയുടെ നിർണായക ദൗത്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്ന് പുലർച്ചെ 12.07ന് 36 ഉപഗ്രഹങ്ങളുമായി…

ഭോപ്പാല്‍: കൊല്ലാതെ വിടാനുള്ള ദയ കാണിച്ചു എന്ന പേരിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ഇളവ് ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതി. 4…