Browsing: INDIA

ദില്ലി: കോടതി വിധിക്ക് ശേഷം സൂറത്തിൽ നിന്ന് മടങ്ങിയെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി വിമാനത്താവളത്തിൽ പാർട്ടി നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും വരവേൽപ്പ്. നൂറുകണക്കിന് പ്രവർത്തകരാണ്…

രാമേശ്വരം: സമുദ്രാതിർത്തി ലംഘിച്ച് മീൻ പിടിച്ചെന്നാരോപിച്ച് 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. പുതുക്കോട്ടൈ, ജഗതപട്ടണം, കോട്ടപട്ടണം എന്നിവിടങ്ങളിൽ നിന്ന് കടലിൽ പോയവരെയാണ് അറസ്റ്റ്…

ന്യൂഡൽഹി: 4 സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ച് ബിജെപി. രാജസ്ഥാൻ, ഡൽഹി, ഒഡിഷ, ബിഹാർ എന്നിവിടങ്ങളിലാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാന അധ്യക്ഷന്മാരെ നിയമിച്ചത്.…

സൂറത്ത് / ന്യൂഡൽഹി: ആരെയും വേദിനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും അഴിമതി തുറന്നുകാട്ടാനാണ് താൻ ശ്രമിച്ചതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോടതിയെ അറിയിച്ചു. അഴിമതിക്കെതിരെ ശബ്ദമുയർത്താനാണ് എപ്പോഴും…

സൂറത്ത്: മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ്. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ്…

സൂറത്ത്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന് കോടതി. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ‘മോദി’ എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് കേസ്.…

ന്യൂഡൽഹി: ‘വാരിസ് പഞ്ചാബ് ദേ’ നേതാവും, ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിംഗ് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തുന്നതും ഉൾപ്പെടുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ.…

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കാൻ നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്ക് ധരിക്കുന്നതിന് മുൻഗണന നൽകണമെന്നും സാമ്പിളുകൾ ജനിതക…

ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനം വൈകുന്നതിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി കൊളീജിയം. ആവർത്തിച്ച് ശുപാർശ ചെയ്ത പേരുകൾ പോലും അംഗീകരിക്കാതെ തടഞ്ഞുവയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കൊളീജിയം വ്യക്തമാക്കി. അഞ്ച്…

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ വിലക്കിയ ഡൽഹി സർവകലാശാലയുടെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇത്തരം നടപടികൾ സർവകലാശാലകളുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും…