Browsing: INDIA

മലേഗാവ്: സവർക്കർ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വിനായക് സവർക്കറിനെതിരായ അപകീർത്തികരമായ ഒരു പരാമർശവും സഹിക്കില്ലെന്ന് ഉദ്ധവ് താക്കറെ…

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പാർലമെന്‍റിന്‍റെ ഇരുസഭകളിലും ശക്തമായ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. പാർട്ടി എംപിമാരോട് കറുത്ത വസ്ത്രം ധരിച്ച് വരാൻ കോൺഗ്രസ് നേതൃത്വം നിർദേശം…

കഠ്മണ്ഡു: അത്ഭുതകരമായി കൂട്ടിയിടിയിൽ നിന്നും രക്ഷപ്പെട്ട് എയർ ഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ. അപകട സാഹചര്യം മുൻകൂട്ടി കാണാത്തതിന് നേപ്പാൾ മൂന്ന് എയർ ട്രാഫിക് കണ്ട്രോളർമാരെ സസ്പെൻഡ്…

ന്യൂഡൽഹി: ലോക വനിതാ സീനിയർ ബോക്സിങ്ങിൽ ഇന്ത്യയ്ക്കായി സ്വർണം നേടി നിഖാത് സരീൻ. ഫൈനലിൽ വിയറ്റ്നാമിന്‍റെ യുയെൻ തിതാമിന് നിഖാതിനു മുന്നിൽ പരാജയം സമ്മതിക്കേണ്ടി വന്നു. 50…

ലക്നൗ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യത്തുടനീളം ‘സങ്കൽപ് സത്യാഗ്രഹം’ നടത്തുന്നതിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തിയവരാണ് സത്യാഗ്രഹം നടത്തുന്നതെന്നും യോഗി…

ബെംഗളൂരു: മതത്തിന്‍റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുസ്‌ലിം വിഭാഗത്തിനുള്ള നാല് ശതമാനം ഒ.ബി.സി സംവരണം എടുത്തുകളയാൻ കർണാടക സർക്കാർ…

മുംബൈ: രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകനെ അപമാനിച്ചുവെന്ന രൂക്ഷ വിമർശനവുമായി മുംബൈ പ്രസ് ക്ലബ്. ഇന്നലെ പാർട്ടി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ മാധ്യമപ്രവർത്തകനെ അപമാനിച്ചെന്നാണ് ആരോപണം. എംപി…

ന്യൂഡൽഹി: ഇന്ത്യയിൽ 1890 കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 149 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന രോഗ നിരക്കാണിത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 9,433…

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്ന് പ്രിയങ്ക മുന്നറിയിപ്പ് നൽകി.…

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി. തന്‍റെ ട്വിറ്റർ ബയോയിൽ രാഹുൽ ഇപ്പോൾ ലോക്സഭാ…