Browsing: INDIA

ന്യൂഡല്‍ഹി: വന്ദേ ഭാരത് ട്രെയിനുകളിൽ വിമാനത്തിന്‍റേതിനു സമാനമായ ശുചിത്വ രീതി നടപ്പാക്കണമെന്ന നിർദ്ദേശവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് ട്രെയിനുകളിൽ അലക്ഷ്യമായി മാലിന്യം കെട്ടിക്കിടക്കുന്നുവെന്ന്…

പട്ന: ഔറംഗാബാദിൽ സി.ആർ.പി.എഫും ബിഹാർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ 162 ഐഇഡി ബോംബുകൾ പിടിച്ചെടുത്തു. വനമേഖലയിലെ ഒരു ഗുഹയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. പിടിച്ചെടുത്ത ബോംബുകൾ…

അഗര്‍ത്തല: ത്രിപുരയിൽ ‘ഓപ്പറേഷൻ താമര’യെന്ന് ആരോപിച്ച് തിപ്ര മോത്ത പാർട്ടി തലവൻ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമൻ. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയുമായി ചർച്ച നടത്തിയ ശേഷം…

അഗർത്തല: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപിയിലും കോൺഗ്രസിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ധർമനഗറിൽ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു. ബഗ്ബാസയിൽ ബിജെപി പ്രവർത്തകർ പാർട്ടി…

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേര്‌ മാറ്റി. മുഗൾ ഗാർഡൻ ഇനി അമൃത് ഉദ്യാൻ എന്ന് അറിയപ്പെടും. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് പേര് മാറ്റിയത്. ‘ആസാദി…

മുംബൈ: രാജ്യത്തിന്റെ കറന്‍റ് അക്കൗണ്ട് കമ്മി (സിഎഡി) നിയന്ത്രണ വിധേയമാണെന്നും പരിധിക്കുള്ളിലാണെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ആഗോള ഡിമാൻഡ് കുറയുന്നത് ചരക്ക് കയറ്റുമതിയെ പ്രതികൂലമായി…

ന്യൂഡല്‍ഹി: യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതാണോ മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഉണ്ടായ വിമാനാപകടത്തിന് കാരണമെന്ന് അന്വേഷിക്കാൻ വ്യോമസേന. സുഖോയ് എസ് യു 30, മിറാഷ് 2000 യുദ്ധവിമാനങ്ങൾ തകർന്ന് ഒരു…

ശ്രീനഗര്‍: പിഡിപി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ജമ്മു കശ്മീരിൽ പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നു. ശനിയാഴ്ച അവാന്തിപോരയിലാണ് മെഹബൂബ…

അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസും ബിജെപിയും. ഇടതുപക്ഷവുമായുള്ള ധാരണ പ്രകാരം 13 സീറ്റുകളാണ് ലഭിച്ചതെങ്കിലും 17 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ്…

ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നത് ഇന്ന് ഒരു സാധാരണ കാര്യമാണ്. കടയിൽ ദീർഘനേരം ക്യൂവിൽ നിൽക്കുന്നത് ഒഴിവാക്കാനും സമയം ലാഭിക്കാനും കഴിയും എന്നതിനാൽ കൂടുതൽ ആളുകൾ ഈ മാർഗം…