Browsing: INDIA

ന്യൂഡല്‍ഹി: ശീതളപാനീയ ബ്രാൻഡായ പെപ്സിക്ക് പുതിയ ലോഗോ. പെപ്സി കോയുടെ 125-ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ ലോഗോ പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്. പെപ്സികോയുടെ ലോഗോ 2024 ൽ ആഗോളതലത്തിൽ അവതരിപ്പിക്കും.…

പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കോടതി ഉത്തരവുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ അഭിപ്രായം പറയുന്നില്ലെന്ന്…

അമൃത്സർ: ഖാലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് കീഴടങ്ങിയേക്കുമെന്ന് സൂചന. അമൃത്പാലും സഹായി പാപൽപ്രീതും പഞ്ചാബിലെ ഹോഷിയാർപൂരിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് പൊലീസ്…

ദില്ലി: ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയരും. വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ, കാർഡിയാക് മരുന്നുകൾ, ആന്‍റിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകളുടെ വിലയാണ്…

ന്യൂഡൽഹി: വധശ്രമക്കേസിൽ അയോഗ്യനാക്കിയ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കുറ്റങ്ങൾ ഗുരുതരമാണെന്ന് സുപ്രീം കോടതി. ഫൈസലിനെതിരായ പരാതിക്കാരന് 16 മുറിവുകളുണ്ടെന്ന് ജസ്റ്റിസ് കെ.എം ജോസഫ് വ്യക്തമാക്കി. കൃത്യസമയത്ത്…

ന്യൂഡൽഹി: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ തിടുക്കം കൂട്ടാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഫെബ്രുവരി വരെയുളള ഒഴിവുകളാണ് പരിഗണിച്ചതെന്നും അതിനാലാണ് വയനാട്ടിൽ…

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,151 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 5 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.…

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ശനിയാഴ്ച രാത്രിയുണ്ടായ മിന്നലിൽ 350 ആടുകൾ ചത്തു. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് ഉത്തരകാശിയിലെ ഡുൻഡ ബ്ലോക്കിൽ ഇടിമിന്നലുണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി ഭൂമി…

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും വിവാദത്തിൽപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. ശ്രീരംഗപട്ടണത്ത് കോൺഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’യ്ക്കിടെ ശിവകുമാർ ബസിന് മുകളിൽ…

മുംബൈ: ബോളിവുഡ് നടി തപ്സി പന്നു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. ബിജെപി എംഎൽഎയുടെ മകൻ ഏകലവ്യ സിംഗ് ഗൗറാണ് നടിക്കെതിരെ പോലീസിൽ പരാതി നൽകിയത്. കൊമേഡിയന്‍ മുനാവീര്‍…