Browsing: INDIA

ന്യൂഡൽഹി: പതിനാറുകാരിയെ ആൺസുഹൃത്ത് അതിക്രൂരമായി കുത്തിക്കൊന്നു. ഡൽഹിയിലെ രോഹിണിയിൽ ഇന്നലെയായിരുന്നു സംഭവം. പതിനഞ്ചിലധികം തവണ കുത്തുകയും കല്ലുകൊണ്ട് പല തവണ തലയ്ക്കടിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.…

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയ്ക്ക് അധികാരം കൈമാറിയതിന്റെ പ്രതീകമായ ചെങ്കോൽ പുതിയ പാർലമെന്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിയതിനൊപ്പം തമിഴ്‌നാട്ടിലെ 19 അധീനത്തിൽ ( മഠം) നിന്നെത്തിയ സന്യാസികളും ശ്രദ്ധാകേന്ദ്രമായി…

കമ്പം: ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ കമ്പം ടൗണില്‍.അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ലോവര്‍ ക്യാമ്പില്‍നിന്ന് കമ്പം…

ന്യൂഡൽഹി: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം രാഷ്ട്രപതിയെ കൊണ്ട് നടത്തിക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.അഭിഭാഷകനായ സി…

ഹൈദരാബാദ്: യുവതിയെ കുത്തികൊലപ്പെടുത്തിയതിനുശേഷം ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഇന്നലെ ബി ചന്ദ്രമോഹൻ എന്നയാളെ (48) ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. വൈ അനുരാധ റെഡ്ഡി (55)…

ന്യുഡല്‍ഹി: 2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ അന്തിമ ഫലം പ്രഖ്യാപിച്ചു. ആദ്യ റാങ്കുകളെല്ലാം ഇക്കുറി പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. സിവില്‍ സര്‍വീസ് പരീക്ഷാഫലത്തില്‍ ആദ്യ നാല് റാങ്കും പെണ്‍കുട്ടികള്‍ക്ക്.…

ന്യൂഡൽഹി: വിശ്വാസ ലംഘനം ആരോപിച്ച് ഗൂഗിളിനെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ആൽഫബെറ്റ് ഇങ്കിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ തങ്ങളുടെ വിപണി ദുരുപയോഗം ചെയ്തതിനും മത്സരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും കുറ്റക്കാരെന്ന് സർക്കാരിന്റെ…

ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. എന്നാൽ ബിജെപിക്ക് പുറമെ, കേരളം ഭരിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി…

ന്യൂഡൽഹി: മൊബൈൽ ഫോൺ മേഖലയിലെ തട്ടിപ്പുകൾ കണ്ടെത്താനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമായി സഞ്ചാർ സാഥി പോർട്ടൽ. മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് നഷ്‌ടമായ മൊബൈൽ ഫോണുകൾ കണ്ടെത്താനും, അവരുടെ…

കൊല്‍ക്കത്ത: ബംഗാളില്‍ അനധികൃത പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് മരണം. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈസ്റ്റ് മിഡ്നാപുര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മ്മാണശാലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍…