Browsing: INDIA

ന്യൂഡൽഹി: പഞ്ചാബിലെ ഖാലിസ്ഥാൻ അനുകൂലിയും വിവാദ പ്രഭാഷകനുമായ അമൃത്പാൽ സിങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തീവ്രവാദ നിലപാട് ഉയർത്തിപ്പിടിക്കുന്ന ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ നേതാവ് അമൃത്…

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. പ്രതിദിന രോഗികളുടെ എണ്ണം അഞ്ഞൂറ് കടന്നു. കഴിഞ്ഞ ദിവസം 526 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികളുടെ…

അമൃത്സർ: വിഘടനവാദി നേതാവും ഖാലിസ്ഥാൻ അനുകൂല പ്രവർത്തകനുമായ അമൃത്പാൽ സിങ്ങിനെതിരായ നടപടിയിൽ പഞ്ചാബ് പൊലീസിന് തിരിച്ചടി. അമൃത്പാൽ സിങ്ങിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇയാളും…

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തെച്ചൊല്ലി കേന്ദ്ര നിയമമന്ത്രിയുമായി തർക്കത്തിനില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. പോരായ്മകൾ ഉണ്ടെങ്കിലും നിലവിൽ ലഭ്യമായവയിൽ വച്ച് ഏറ്റവും മികച്ച സംവിധാനമാണ്…

ചണ്ഡിഗഡ്: ഖാലിസ്ഥാൻ അനുകൂല പ്രവർത്തകനും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ തലവനുമായ അമൃത്പാൽ സിങിന്‍റെ അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബ് പോലീസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചു. സംസ്ഥാനത്തെ വിവിധ…

ന്യൂഡൽഹി: കൊറോണ വൈറസിന്‍റെ എക്സ്ബിബി 1.16 വകഭേദം രാജ്യത്ത് 76 പേരിൽ കണ്ടെത്തി. പുതിയ വകഭേദം കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധനവിന് കാരണമാകുമോ എന്നാണ് വിദഗ്ദ്ധർ സംശയിക്കുന്നത്.…

ഡൽഹി: നാഷണൽ ഹൗസിംഗ് ബാങ്ക് പുറപ്പെടുവിച്ച ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ഹൗസിംഗ് ഡെവലപ്മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്ഡിഎഫ്സി) റിസർവ് ബാങ്ക് (ആർബിഐ) അഞ്ച് ലക്ഷം രൂപ…

ന്യൂഡൽഹി: ലഡാക്കിലെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിതി ആശങ്കാജനകവും അപകടകരവുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ചില ഭാഗങ്ങളിൽ, ഇരു സൈന്യങ്ങളും പരസ്പരം വളരെ…

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 800 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ…

ബെംഗളൂരു: 6 ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ കനത്ത മഴയിൽ മുങ്ങി. ബെംഗളൂരുവിലെ രാമനഗര ജില്ലയിൽ, വെള്ളിയാഴ്ച…