Browsing: ENTERTAINMENT

ബിജു മേനോൻ്റെ പുതിയ ചിത്രമാണ് ‘നാലാം മുറ’. ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായ ചിത്രം സംവിധാനം ചെയ്‍തത് ദീപു അന്തിക്കാടാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്.…

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. നീണ്ട സസ്പെൻസിന് ശേഷം, നിർമ്മാതാക്കൾ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്‍റെ…

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്തിന്‍റെ ‘തുനിവി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ബാങ്ക് കവർച്ചയിൽ തുടങ്ങുന്ന ട്രെയിലർ അജിത്ത് ഒരു പോലീസുകാരനാണോ അതോ കൊള്ളക്കാരനാണോ എന്ന ചോദ്യം അവശേഷിപ്പിക്കുന്നു.…

ആർആർആറിന്‍റെയും ഗോഡ്ഫാദറിന്‍റെയും വരവിന് ശേഷം, ബോളിവുഡ് താരങ്ങൾ തെലുങ്ക് സിനിമാ വ്യവസായത്തിൽ കണ്ണുവയ്ക്കുന്നു എന്ന ഒരു പൊതു അഭിപ്രായമുണ്ട്. തെലുങ്ക് സിനിമകൾക്ക് ലഭിക്കുന്ന പാൻ-ഇന്ത്യൻ റീച്ചാണ് ഇതിന്…

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ‘മാളികപ്പുറം’. നവാഗതനായ വിഷ്ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരുടെ…

ചിമ്പുവിന്‍റെ പുതിയ ചിത്രമായ ‘പത്തു തല’യ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഒബെലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’ മാർച്ച് 30ന് റിലീസ് ചെയ്യുമെന്ന്…

വാഷിങ്ടൺ: ഇറ്റാലിയൻ സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ വിവാദ ചലച്ചിത്ര സംവിധായകനായ റുജേറോ ഡിയോഡാറ്റോ (83) അന്തരിച്ചു. ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി സിനിമകളിലും ടിവിയിലും അദ്ദേഹം…

കോഴിക്കോട്: ഇന്ന് റിലീസ് ചെയ്ത ‘നല്ല സമയം’ എന്ന സിനിമയുടെ സംവിധായകനായ ഒമർ ലുലുവിനെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. ഒമർ ലുലുവിനെതിരെ കോഴിക്കോട് റേഞ്ച് എക്സൈസ്…

പ്ലസ് ടു, ബോബി എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘കാക്കിപ്പട’ ഇന്ന് തിയേറ്ററുകളിലെത്തും. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ്…

കൊൽക്കത്ത: ‘പത്താൻ’ എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനത്തിന് പിന്നാലെ മറ്റൊരു ഷാരൂഖ് ഖാൻ ചിത്രത്തിലെ ഗാനത്തെച്ചൊല്ലിയും വിവാദം കത്തിപ്പടരുന്നു. ബോളിവുഡ് ഗായകൻ അർജീത് സിങ്ങിന്‍റെ സംഗീത പരിപാടിക്ക്…