Browsing: ENTERTAINMENT

തിരുവനന്തപുരം: ഡെലിഗേറ്റ് പാസില്ലാതെ ബഹളമുണ്ടാക്കിയതിനാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഫെസ്റ്റിവൽ ഓഫീസിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ച് കയറാൻ ശ്രമിച്ചതായും പൊലീസ് ആരോപിച്ചു. എന്നാൽ…

ശ്രീ വെങ്കിടേശ്വര സിനി ചിത്ര പ്രൊഡക്ഷൻ ഹൗസും സുകുമാർ വ്രൈറ്റിംഗ്സും ചേർന്ന് നിർമ്മിക്കുന്ന പാൻ-ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമായ വിരൂപാക്ഷയുടെ ടൈറ്റിൽ ഗ്ലിംസ് വീഡിയോ പുറത്തിറങ്ങി. സുപ്രീം…

മുടിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ ബോഡി ഷെയിമിങായി അനുഭവപ്പെട്ടിട്ടില്ലെന്ന് സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ്. താൻ വളരെയധികം ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്നേഹത്തോടെ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കരുതെന്ന് ജൂഡ്…

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോർ (25), തൃശൂർ പാവറട്ടി സ്വദേശി നിഹാരിക (21), കൊല്ലം…

കോട്ടയം കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകൻ മഹേഷ് നാരായണൻ. കൊവിഡ് കാലത്ത് ഐഎഫ്എഫ്കെയുടെ സിഗ്നേച്ചർ സിനിമ ചെയ്ത വിദ്യാർത്ഥിയോടും പിതാവിനോടും…

തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേതാക്കളിൽ ഒരാളാണ് ശിവകാർത്തികേയൻ. ഇന്ത്യൻ ക്രിക്കറ്റ് താരം നടരാജന്‍റെ ജീവചരിത്രസിനിമയില്‍ ശിവകാർത്തികേയൻ നായക വേഷം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നടരാജൻ തന്നെയാണ്…

ഷാരൂഖ് ഖാന്‍റെ ‘പഠാൻ’ അടുത്ത വർഷം ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. കോവിഡ് -19 പ്രതിസന്ധിക്ക് ശേഷം വളരെ കുറച്ച് സിനിമകൾ മാത്രമാണ് ബോളിവുഡിൽ…

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും വിവാഹിതരാകുന്നു. അടുത്ത വർഷം ജനുവരിയിൽ ദക്ഷിണേന്ത്യൻ ആചാര പ്രകാരം…

ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്‍റണി വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ആർഡിഎക്‌സി’ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

ലോസ് ഏഞ്ചൽസ്: എസ്.എസ്. രാജമൗലിയുടെ ആർ.ആർ.ആർ ഗോൾഡൻ ഗ്ലോബ് അവാര്‍ഡില്‍ രണ്ട് നാമനിർദ്ദേശങ്ങൾ നേടി. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം, മികച്ച ഒറിജിനൽ ഗാനത്തിനുള്ളത് (നാട്ടു…