Browsing: ENTERTAINMENT

ഹൈദരാബാദ്: ആഗോള ഒടിടി ഇടത്തിൽ ഒരു പ്രധാന ശക്തിയായിരുന്നിട്ടും, ഇന്ത്യയിലെത്തിയപ്പോൾ മാത്രം ഒരല്പം പിന്നോട്ട് പോവേണ്ടിവന്നിരുന്നു നെറ്റ്ഫ്ലിക്സിന്. ലോകത്തിലെ ഏറ്റവും വലിയ പ്രേക്ഷകരുള്ള ഇന്ത്യൻ വിപണിയിൽ ഇന്ത്യൻ…

മോഹൻ ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബ’ൻ്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് മറ്റൊരു വാർത്തയെത്തുന്നത്. മലൈക്കോട്ടൈ വാലിബനു ശേഷം ലിജോ ഒരുക്കുന്ന…

ദുബായ്: ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ്…

വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ആഗോള വിപണിയിൽ…

എക്കാലവും മലയാളികൾ ഓർമ്മിക്കുന്ന മാസ് കഥാപാത്രമാണ് ആട് തോമ. തലമുറ ഭേദമന്യേ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സ്ഫടികത്തിലെ നായകൻ. 28 വർഷങ്ങൾക്ക് ശേഷം സ്ഫടികം 4കെ ഡോൾബി…

10 മണിക്കൂർ കൊണ്ട് മാളികപ്പുറം എന്ന സിനിമയിലെ കഥാപാത്രങ്ങളുടെ ചിത്രം അരിമണികൾ ഉപയോഗിച്ച് വരച്ച് ശ്രീരാജ്. നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പടെ വിവിധ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വൈറലാകുകയാണ്.…

മുംബൈ: ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരക സ്ഥാനത്ത് നിന്ന് സൽമാൻ ഖാൻ തൽക്കാലം മാറുമെന്ന് റിപ്പോർട്ടുകൾ. അവസാന എപ്പിസോഡിൽ മാത്രമാണ് സൽമാൻ ഷോയുടെ അവതാരകനായി എത്തുകയെന്നാണ്…

ഇതിഹാസ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിനെ കണ്ടുമുട്ടിയതിന്‍റെ സന്തോഷം പങ്കുവച്ച് രാജമൗലി. എൺപതാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് പ്രഖ്യാപന ചടങ്ങിലാണ് രാജമൗലി സ്പിൽബർഗിനെ കണ്ടുമുട്ടിയത്. ഇതിന്‍റെ ചിത്രം സംവിധായകൻ…

റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വേദ്. റിതേഷ് ദേശ്മുഖും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോശമല്ലാത്ത പ്രതികരണമാണ് ‘വേദ്’ എന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന്…

‘ജയിലർ’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് രജനീകാന്ത് ഇപ്പോൾ. പേര് സൂചിപ്പിക്കുന്നത് പോലെ രജനീകാന്ത് ഒരു ‘ജയിലറുടെ’ വേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടും, മോഹൻലാലും ഒരു പ്രധാന അതിഥി…