Browsing: ENTERTAINMENT

മുംബൈ: ടെലിവിഷൻ നടി തുനിഷ ശർമ്മ(20) സീരിയൽ സെറ്റിൽ മരിച്ച നിലയിൽ. അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്‍റെ സെറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം…

തിരുവനന്തപുരം: സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഹിഗ്വിറ്റയുടെ സെൻസറിംഗ് പൂർത്തിയായി. ഫിലിം ചേംബറിന്‍റെ സമ്മതപത്രം ഇല്ലാതെയായിരുന്നു നിർമ്മാതാക്കൾ സെൻസർ ബോർഡിനെ സമീപിച്ചത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ചിത്രത്തിന്…

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ, മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്‍റെ സെൻസർഷിപ്പ് പൂർത്തിയാക്കി. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്‍റെ റിലീസ് തീയതി ഉടൻ…

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേവിക എന്ന ശക്തമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്കുള്ള തൻ്റെ രണ്ടാംവരവിനു തിരിതെളിക്കുകയാണ് അമല പോൾ. വിവേക് സംവിധാനം ചെയ്ത ‘ടീച്ചർ’ തിയേറ്ററിൽ…

ഹൈദരാബാദ്: ആറ് പതിറ്റാണ്ടിലേറെ തെലുങ്ക് സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന മുതിർന്ന നടൻ കെ. സത്യനാരായണ (കൈകാല സത്യനാരായണ-87) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നായകനായും…

ഫിലിംഫെയർ ഒടിടി അവാര്‍ഡില്‍ അഭിഷേക് ബച്ചൻ, തപ്സി പന്നു എന്നിവർക്ക് പുരസ്കാരം. സീരീസ്, സിനിമകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒടിടി ലോകത്തെ ഏറ്റവും മികച്ച സൃഷ്ടികളെ ആദരിക്കുന്ന…

കൊച്ചി: ഏറ്റവും കൂടുതല്‍ ടെലിവിഷൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട താരമായി മാറിയിരിക്കുകയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. 2022 ജൂലൈ-സെപ്റ്റംബർ പാദത്തിലാണ് ഇത്. അമിതാഭ് ബച്ചനും വിദ്യാ ബാലനുമാണ്…

ഈ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച സിനിമയായിരുന്നു ഗോൾഡ്. പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വർഷത്തിന് ശേഷം…

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. രണ്ട് ദിവസം മുമ്പ് നിർമ്മാതാക്കളായ ജോൺ & മേരി ക്രിയേറ്റീവ്സ് 23ന് ടൈറ്റിൽ…

അവതാർ: ദി വേ ഓഫ് വാട്ടർ ആഗോള ബോക്സ് ഓഫീസിൽ തരംഗങ്ങൾ സൃഷ്ടിക്കുന്നു. 441.6 മില്ല്യണ്‍ ഡോളർ എന്ന മികച്ച ഓപ്പണിംഗ് വാരാന്ത്യത്തിന് ശേഷം, ചിത്രം ലോകമെമ്പാടും…