Browsing: ENTERTAINMENT

സൂപ്പർ ഹിറ്റായ ‘മാസ്റ്ററി’ന് ശേഷം തമിഴ് സൂപ്പർ സ്റ്റാർ വിജയ് മുഖ്യ വേഷത്തിലെത്തുന്ന ലോകേഷ് കനകരാജിന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് താൽക്കാലികമായി…

നെവാഡ: മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ നടൻ ജെറമി റെന്നർ ഗുരുതരാവസ്ഥയിൽ. താരത്തിന്‍റെ വക്താവാണ് വിവരം പുറത്തുവിട്ടത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഉടൻ തന്നെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചു.…

വിജയുടെ വരാനിരിക്കുന്ന ചിത്രമായ വാരിശ് റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാപ്രേമികൾ.  ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. സിനിമയുമായി…

‘നല്ല സമയം’ എന്ന ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചതായി അറിയിച്ച് സംവിധായകൻ ഒമർ ലുലു. ചിത്രത്തിന്‍റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിനെ തുടർന്നാണ് തീരുമാനം. ബാക്കി കാര്യങ്ങൾ കോടതി…

2022 അവസാനം റിലീസ് ചെയ്ത മാളികപ്പുറം മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. വിഷ്ണു ശശിശങ്കറിന്‍റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും അണിനിരന്നത് പ്രേക്ഷകർക്ക് പുതിയ അനുഭവമായി മാറി.…

ധ്യാൻ ശ്രീനിവാസന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘അതിര്’ എന്നാണ് ചിത്രത്തിന്‍റെ പേര്. നവാഗതനായ ബേബിഎം മൂലേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വേണേൽ ഒന്ന് ചാടിക്കടക്കാം…’ എന്ന…

മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. വില്ലൻ കഥാപാത്രത്തിന് ക്രിസ്റ്റഫറിനോടുള്ള പക കാണിക്കുന്ന ടീസർ, ചിത്രം ഒരു പക്ക ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ആണെന്ന് ഉറപ്പിക്കുന്നു. ചിത്രത്തിൽ…

പൃഥ്വിരാജും ബേസിലും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഗുരുവായൂരമ്പല നടയിൽ’ എന്നാണ് ചിത്രത്തിന്‍റെ പേര്. പൃഥ്വിരാജും ബേസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജയ ജയ ജയ…

ബിജു മേനോൻ്റെ പുതിയ ചിത്രമാണ് ‘നാലാം മുറ’. ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായ ചിത്രം സംവിധാനം ചെയ്‍തത് ദീപു അന്തിക്കാടാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്.…

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. നീണ്ട സസ്പെൻസിന് ശേഷം, നിർമ്മാതാക്കൾ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്‍റെ…