Browsing: ENTERTAINMENT

വലിയ ആവേശത്തോടെ റിലീസ് ചെയ്ത കന്നഡ ചിത്രമാണ് കബ്‍സാ. ഉപേന്ദ്ര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയപ്പോൾ കെ.ജി.എഫുമായുള്ള താരതമ്യം പ്രേക്ഷകർ ചൂണ്ടിക്കാണിച്ചിരുന്നു. സിനിമ റിലീസ് ചെയ്തതിന്…

ഉർവശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ശങ്കർ രാമകൃഷ്ണൻ ചിത്രമാണ് റാണി. റാണിയിലെ നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.…

കൊച്ചി: ജോർജ് വർഗീസിൻ്റെ സംവിധാനത്തിൽ ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ഐ സി യുവിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്. താന്തോന്നിക്ക് ശേഷം ജോർജ്…

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ ഉദ്ഘാടനത്തിനെത്തിയ നടൻ ദുൽഖർ സൽമാനെ കാണാനെത്തിയത് വൻ ജനക്കൂട്ടം. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദുൽഖർ സ്റ്റേജിൽ എത്തിയപ്പോൾ ആര്‍ത്തിരമ്പുന്ന ആരാധകരുടെ…

ചെന്നൈ: ജയം രവി ചിത്രം അഗിലന്‍റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 10നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മാർച്ച് 31 ന് ചിത്രം സീ ഫൈവിൽ സ്ട്രീമിംഗ്…

ഏതാനും വർഷങ്ങൾക്ക് മുൻപ് നാടക പ്രവർത്തകൻ എൻ എൻ പിള്ളയുടെ ജീവിതം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. നിവിൻ പോളി നായകനായി എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. രാജീവ് രവി ചിത്രം സംവിധാനം…

ചിമ്പുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘പത്ത് തല’യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ചിമ്പുവിന്‍റെ മാസ് പെർഫോമൻസ് ഉണ്ടാകുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. മാർച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തും. ഒബേലി…

ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സലാം. ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഐശ്വര്യ പങ്കുവയ്ക്കുന്ന ചിത്രത്തിന്‍റെ അപ്ഡേറ്റുകൾക്ക് ഓൺലൈനിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഐശ്വര്യ…

അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഫഹദ് ഫാസിലിന്‍റെ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. നർമ്മ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.…

മണിരത്നത്തിന്‍റെ ഐതിഹാസിക ചിത്രമായ ‘പൊന്നിയിൻ സെൽവൻ’ രാജ്യത്തുടനീളം ആരാധകരെ നേടിയിരുന്നു. ‘പൊന്നിയിൻ സെൽവന്‍റെ’ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പൊന്നിയിൻ…