Browsing: ENTERTAINMENT

ലൈംഗികാതിക്രമക്കേസിലും വിദ്വേഷ പ്രചരണക്കേസിലും അറസ്റ്റിലായ നടനും ചലച്ചിത്ര നിരൂപകനുമായ കമാല്‍ ആര്‍ ഖാനെ ജാമ്യത്തിൽ വിട്ടു. 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് കെആർകെയെ വിട്ടയച്ചത്.…

‘ഗോൾഡ്’ റിലീസ് വൈകുമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. ചിത്രം എപ്പോൾ റിലീസ് ചെയ്യുമെന്ന ആരാധകന്‍റെ ചോദ്യത്തിനാണ് അൽഫോൺസ് മറുപടി നൽകിയത്. കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട്, ബ്രോ. കുറച്ച്…

കൗതുകവും രസകരവുമായ പേരുമായി ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട് നടന്നു. നവാഗതനായ മുഹസിൻ…

ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് ബോളിവുഡ് നടി ഉർവശി റൗട്ടേല. ഒരു അഭിമുഖത്തിലാണ് ഉര്‍വശി ഇന്ത്യന്‍ താരത്തോട് മാപ്പ് പറഞ്ഞത്.…

ചിയാൻ വിക്രം നായകനായി എത്തിയ കോബ്ര കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയെങ്കിലും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചില്ല. ഈ സിനിമയുടെ ഒടിടി അവകാശം നേടിയിരിക്കുന്നത് സോണി…

കൊച്ചി: ഇരയെക്കാൾ വേട്ടക്കാരനെ അനുകൂലിക്കുന്നവർ നമ്മുടെ നാട്ടിലുണ്ടെന്ന് സംവിധായകൻ സിബി മലയിൽ. നടിയെ ആക്രമിച്ച സംഭവം ഉൾപ്പെടെയുള്ള കേസുകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു സംവിധായകന്‍റെ പ്രതികരണം. തെറ്റിനെ ശരിയെന്നു…

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെ ഒരുപിടി പുതുമുഖങ്ങൾ കൂടി ശ്രദ്ധേയരായിരുന്നു. അഞ്ജലി എസ് നായർ അവതരിപ്പിച്ച സെൽവി ഈ ചിത്രത്തിലെ ഏറ്റവും പ്രശംസ…

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബഹുഭാഷാ ചിത്രമായിരുന്നു ലൈഗർ. വിജയ് ദേവരകൊണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്. എന്നാൽ വളരെയധികം ഹൈപ്പുമായി…

ചെന്നൈ: താൻ ജനിച്ചത് മുസ്ലിമായാണെന്നും ഇപ്പോഴും മതവിശ്വാസിയാണെന്നും നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. അതേസമയം, മുസ്ലീമിനെ പോലെ താൻ ഹിന്ദുമതവും പിന്തുടരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മുസ്ലിമായാണ്…

തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ ഹിന്ദു ഐക്യവേദി പരാതി നൽകി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് സംഘടന പരാതി നൽകിയത്. ചാനൽ പരിപാടിക്കിടെ നടൻ ഹിന്ദു വിശ്വാസത്തെ അപമാനിച്ചുവെന്നാണ്…