Browsing: ENTERTAINMENT

റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്രയുടെ വിജയത്തെ ചോദ്യം ചെയ്ത നടി കങ്കണ റണാവത്തിനെ പരിഹസിച്ച് ഹാസ്യനടൻ കുനാൽ കർമ.…

സെപ്റ്റംബർ 16ന് ആചരിക്കാനിരുന്ന ദേശീയ ചലച്ചിത്ര ദിനം സെപ്റ്റംബർ 23ലേക്ക് മാറ്റി. 75 രൂപയ്ക്ക് സിനിമാ ടിക്കറ്റ് പ്രേക്ഷകർക്ക് ലഭ്യമാക്കിയാണ് ദേശീയ ചലച്ചിത്ര ദിനം ആഘോഷിക്കാൻ തീരുമാനിച്ചിരുന്നത്.…

ദൊബാര എന്ന തന്‍റെ പുതിയ ചിത്രത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് കയർത്ത് നടി താപ്സി പന്നു. 2022ലെ ഒടിടി പ്ലേ അവാർഡിനായി റെഡ് കാർപെറ്റിൽ എത്തിയപ്പോഴായിരുന്നു…

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ സിനിമ മാമന്നന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി റിപ്പോർട്ട്. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം…

ലൈംഗികാതിക്രമക്കേസിലും വിദ്വേഷ പ്രചരണക്കേസിലും അറസ്റ്റിലായ നടനും ചലച്ചിത്ര നിരൂപകനുമായ കമാല്‍ ആര്‍ ഖാനെ ജാമ്യത്തിൽ വിട്ടു. 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് കെആർകെയെ വിട്ടയച്ചത്.…

‘ഗോൾഡ്’ റിലീസ് വൈകുമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. ചിത്രം എപ്പോൾ റിലീസ് ചെയ്യുമെന്ന ആരാധകന്‍റെ ചോദ്യത്തിനാണ് അൽഫോൺസ് മറുപടി നൽകിയത്. കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട്, ബ്രോ. കുറച്ച്…

കൗതുകവും രസകരവുമായ പേരുമായി ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട് നടന്നു. നവാഗതനായ മുഹസിൻ…

ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് ബോളിവുഡ് നടി ഉർവശി റൗട്ടേല. ഒരു അഭിമുഖത്തിലാണ് ഉര്‍വശി ഇന്ത്യന്‍ താരത്തോട് മാപ്പ് പറഞ്ഞത്.…

ചിയാൻ വിക്രം നായകനായി എത്തിയ കോബ്ര കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയെങ്കിലും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചില്ല. ഈ സിനിമയുടെ ഒടിടി അവകാശം നേടിയിരിക്കുന്നത് സോണി…

കൊച്ചി: ഇരയെക്കാൾ വേട്ടക്കാരനെ അനുകൂലിക്കുന്നവർ നമ്മുടെ നാട്ടിലുണ്ടെന്ന് സംവിധായകൻ സിബി മലയിൽ. നടിയെ ആക്രമിച്ച സംഭവം ഉൾപ്പെടെയുള്ള കേസുകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു സംവിധായകന്‍റെ പ്രതികരണം. തെറ്റിനെ ശരിയെന്നു…