Browsing: ENTERTAINMENT

ചട്ടമ്പി സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ അവതാരികയെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി. അധിക്ഷേപകരമായ വാക്കുകളാണ് താൻ ഉപയോഗിച്ചതെന്നും എന്നാൽ ഒരു സ്ത്രീയെ…

ഒരു ഷാരൂഖ് ഖാൻ ചിത്രം തീയേറ്ററുകളിൽ എത്തിയിട്ട് നാല് വർഷമായി. അതിനാൽ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾക്കായുള്ള ആരാധകരുടെ വലിയ കാത്തിരിപ്പ് വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ വിപണി സാധ്യതകളെ വലുതാക്കുന്നു. ഇപ്പോൾ,…

അടുത്തിടെ വൈറലായ നടൻ ബാലയുടെ പ്രശസ്തമായ ട്രോൾ ഡയലോഗ് ഉപയോഗിച്ച് ടീസർ ഒരുക്കി ‘വെടിക്കെട്ട്’അണിയറപ്രവർത്തകർ. വൈറലായ ട്രോൾ ഡയലോഗിൽ പരാമർശിച്ച അതേ താരങ്ങളാണ് വെടിക്കെട്ടിന്‍റെ ടീസർ പുറത്തിറക്കിയിരിക്കുന്നത്.…

താരങ്ങളുടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ആരാധകർ എല്ലായ്പ്പോഴും ആഘോഷിക്കാറുണ്ട്. മലയാളത്തിന്‍റെ മഹാനടൻ ജയറാം അവരിലൊരാളാണ്. കഴിഞ്ഞ ദിവസം താരം തന്‍റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്…

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യുവനടൻ ശ്രീനാഥ് ഭാസി. സ്ത്രീകളെ അപമാനിക്കുന്നതോ മാനസികമായി ഒരാളെ തളര്‍ത്തുന്നതോ ആയ തരത്തിൽ ഒന്നും താൻ പറഞ്ഞിരുന്നില്ല. പരിപാടി നടക്കില്ലെന്ന…

നടൻ ആമിർ ഖാന്‍റെ മകളും തിയേറ്റർ ആർട്ടിസ്റ്റുമായ ഇറ ഖാൻ വിവാഹിതയാകുന്നു. ഫിറ്റ്നസ് ട്രെയിനർ നൂപുർ ഷിക്കാരെയാണ്‌ വരൻ. രണ്ടു വർഷത്തിലേറെയായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ…

ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തുന്ന മിസ്റ്ററി ത്രില്ലർ ‘കുമാരിയുടെ’ ടീസർ പുറത്തിറങ്ങി. ‘രണം’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നിർമ്മൽ സഹദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മിയാണ്…

ഒരു അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ‘ചട്ടമ്പി’യുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ. സ്ത്രീകളോടുള്ള മോശം പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും…

മലയാള സിനിമയുടെ പെരുന്തച്ചൻ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു പതിറ്റാണ്ട്. ഒരിടത്തും തല കുനിക്കാത്ത പോരാളിയായിരുന്നു തിലകൻ. അതുകൊണ്ടാണ് സാധാരണയായി ഒരു നടനെ അനായാസം പരീക്ഷിക്കുന്ന കഥാപാത്രങ്ങളെ തോൽപ്പിക്കാൻ…

വിക്രമിന്‍റെ ബോക്സ് ഓഫീസ് ഓപ്പണിംഗ് കമൽ ഹാസന്‍റെ ഒരു വലിയ തിരിച്ചുവരവായി ആണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. എന്നാൽ ചിത്രം തിയേറ്ററുകളിൽ എത്തി ആഴ്ചകൾക്ക് ശേഷം കമൽ…