Browsing: DEATH

കൊല്ലം: കടയ്ക്കൽ കോട്ടപ്പുറം വാർഡിൽ രാഖിഭവനിൽ ജഗദമ്മ വാർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതയായി. പരേതനായ സുധാകരൻറെ സഹധർമ്മിണിയായ ജഗദമ്മയുടെ ശവസംസ്കാരം മെയ് 3 രാവിലെ 11 മണിക്ക്…

തൃശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തിൽ വിദഗ്ധ പരിശോധന നടത്തും. മൂന്ന് വർഷം മുമ്പ് കുട്ടിയുടെ അച്ഛന്റെ സഹോദരൻ പാലക്കാട് നിന്ന് വാങ്ങി…

കണ്ണൂർ: സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷത്തിനിടെ കണ്ണൂർ സ്വദേശി വെടിയേറ്റ് മരിച്ചു.കണ്ണൂർ ആലക്കോട് നെല്ലിപ്പാറയ്ക്കടുത്തുള്ള കാക്കടവ് സ്വദേശി ആലവേലിൽ ആൽബർട്ട് അഗസ്റ്റിൻ (48) ആണ്…

താനൂര്‍ (മലപ്പുറം): ലോറി ബൈക്കിലും ഇലക്ട്രിക്‌പോസ്റ്റിലും ഇടിച്ച് തീപ്പിടിത്തമുണ്ടായി ബൈക്ക് യാത്രികന് ദാരുണാന്ത്യം. താനൂര്‍ സ്‌കൂള്‍പടിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. താനൂര്‍ ഭാഗത്തേക്ക്…

പെരുമ്പാവൂർ: വീട്ടിലെ കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവ് മരിച്ചു.ഐമുറി മദ്രാസ് കവല വാഴയിൽ വീട്ടിൽ മനീഷാണ് (35)​ മരിച്ചത്.വെള്ളിയാഴ്ച രാത്രി ഒമ്പത്…

ബഹ്റൈനിലെ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനിയായ സാറാറേച്ചൽ അജി വർഗ്ഗീസ് (14)ആണ് ഇന്ന് രാവിലെ സൽമാനിയ ഹോസ്പിറ്റലിൽ വച്ച്മരണമടഞ്ഞത്. പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ്.അജി കെ.വർഗീസാണ് പിതാവ്,…

ദമാം: ദമാമിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ ബഹുമുഖ വ്യക്തിത്വം തിരുവന്തപുരം മാറ്റാപ്പള്ളി മുഹമ്മദ് നജാം (63) ദമാമിൽ അന്തരിച്ചു. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് ദമാമിൽ ഒരു പ്രമുഖ…

മനാമ: ബഹ്‌റൈനിൽ ഹൃദയാഘാത മരണം തുടർക്കഥ ആകുന്നു. ഇന്ന് തൃശൂർ മാള കൊച്ചുകടവ് കടപ്പറമ്പിൽ ബാവയുടെ മകൻ ഷമീർ ബാവ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. നെഞ്ചുവേദയെ…

ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ 14 പേർ മരിച്ചു. 12ഓളം പേർക്ക് പരിക്കേ‌റ്റതായാണ് ധൻബാദ് എസ്‌.എസ്‌.പി സഞ്ജീവ് കുമാർ അറിയിച്ചത്. നിരവധി പേർ…

മനാമ: സൽമാനിയ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോഴിക്കോട് വടകര പലയാട്ട്നട പാലയുള്ള പറമ്പിൽ നടരാജ് നിര്യാതനായി. ദീർഘകാലമായി ബഹ്‌റൈനിൽ പ്രവാസിയായ ഇദ്ദേഹം ഡിപ്ലോമാറ്റിക് ഏരിയയിൽ സാവിയ 3…