Browsing: CRIME

തിരുവനന്തപുരം: കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വിഷ്ണുപ്രിയയുടെ മുഖം കണ്ണുകളിൽ നിന്ന് മായുന്നില്ല. ആക്രമിക്കപ്പെട്ട സമയത്തേക്കാൾ പതിന്മടങ്ങ് വേദന അതിന്…

കണ്ണൂർ: പാനൂർ മൊകേരി വള്ള്യായിയിൽ വിഷ്ണുപ്രിയയെ പ്രതി സ്വയം നിർമ്മിച്ച കത്തി ഉപയോഗിച്ചാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്. കട്ടിംഗ് മെഷീൻ ഉപയോഗിക്കാനും പ്രതി പദ്ധതിയിട്ടിരുന്നു. ഇതിനായി കട്ടിംഗ്…

കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ മർദ്ദനത്തിൽ പൊലീസിന് കുരുക്ക് മുറുകുന്നു. സൈനികനും സഹോദരനും സ്റ്റേഷനിൽ വച്ച് മർദ്ദനമേറ്റുവെന്ന് തെളിയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്തുവന്നു. വിഷ്ണുവിനെയും വിഘ്നേഷിനെയും…

കോഴിക്കോട്: പൂളക്കടവിൽ കുടുംബവഴക്കിനെ തുടർന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും അറസ്റ്റിൽ. 12 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയതുമായി…

കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയ എന്ന 23കാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശ്യാംജിത്ത് കുളത്തിൽ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെത്തി. പ്രതിയുടെ തന്നെ…

കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി മർദിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് എങ്ങനെയെന്ന് അന്വേഷിക്കാൻ പൊലീസ്. ആക്രമണത്തെക്കുറിച്ച് നടക്കുന്ന വകുപ്പുതല അന്വേഷണത്തിൽ ഉൾപ്പെടുത്തി ഇക്കാര്യം…

കൊച്ചി: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പൊലീസിന്‍റെ പിടിപ്പുകേട് മൂലമാണ് മനപ്പൂർവ്വമല്ലാത്ത നരഹത്യയെന്ന കേസ് സാധാരണ…

ഭോപ്പാല്‍: കൊല്ലാതെ വിടാനുള്ള ദയ കാണിച്ചു എന്ന പേരിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ഇളവ് ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതി. 4…

കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.…

തിരുവനന്തപുരം: പീഡനക്കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയായി. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വീണ്ടും ഹാജരാകാനാണ് ആവശ്യപ്പെട്ടത്. ചോദ്യങ്ങൾക്ക് എൽദോസ് കൃത്യമായ ഉത്തരം…