Browsing: CRIME

കൊച്ചി: നടൻ ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായി. തെളിവ് നശിപ്പിച്ചെന്ന കുറ്റം ചുമത്തിയ പശ്ചാത്തലത്തിൽ കുറ്റപത്രം വായിക്കാൻ ദിലീപിനോടും ശരത്തിനോടും ഹാജരാകാൻ…

ന്യൂഡല്‍ഹി: ഗുജറാത്തിലെ മോർബിയിൽ 141 പേരുടെ ജീവൻ അപഹരിച്ച തൂക്കുപാലം പ്രവര്‍ത്തി പരിചയമില്ലാത്ത കമ്പനിയാണ് പുനർനിർമ്മിച്ചതെന്ന് ആരോപണം. സിഎഫ്എൽ ബൾബുകൾ, ക്ലോക്കുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവ നിർമ്മിക്കുന്ന…

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ…

കൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയായ റോസ്‌ലിന്‍റെ കൊലപാതകം പുനരാവിഷ്കരിക്കാൻ അന്വേഷണ സംഘം. പ്രതികളുമായി തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം ഇലന്തൂരിലെത്തി. ഡമ്മി പരീക്ഷണം നടത്തി തെളിവെടുപ്പ് നടത്തും.…

കണ്ണൂര്‍: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിയുടെ കുടുംബവുമായുള്ള അടുപ്പത്തിന്‍റെ മറവിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച…

തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്പി ഡി.ശിൽപ. സുരക്ഷാ ക്രമീകരണങ്ങളുള്ള ശുചിമുറിക്ക് പകരം…

തോപ്പുംപടി: തോപ്പുംപടിയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവറെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് പേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര സ്വദേശി…

നെടുമ്പാശ്ശേരി: ചെരുപ്പിനുള്ളിൽ തുന്നിച്ചേർത്തും പാന്‍റിന്‍റെ സിബ്ബിൽ ചേർത്തും കടത്തിയ സ്വർണം കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. കൊല്ലം സ്വദേശി കുമാറാണ് 49 ലക്ഷം രൂപ വിലവരുന്ന 1.032 കിലോ…

ഷാരോൺ കൊലക്കേസിൽ കാമുകി ഗ്രീഷ്മ കുറ്റം സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി ഷംന കാസിം. പ്രണയം നടിച്ച് ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന് മാപ്പില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും ഷംന…

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശുചിമുറിയിൽ പോയതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അണുനാശിനി കുടിച്ചതായി സംശയിക്കുന്നു. ഛർദ്ദിയെ…