Browsing: BREAKING NEWS

തിരുവനന്തപുരം: വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേ കെയർ സെന്‍ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് പോഷകസമൃദ്ധമായ…

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി. ജയാനന്ദന്‍റെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി അംഗീകരിച്ചു. തൃശൂർ വിയ്യൂർ ജയിലിൽ അതീവ സുരക്ഷയിലാണ്…

ഡൽഹി: നാഷണൽ ഹൗസിംഗ് ബാങ്ക് പുറപ്പെടുവിച്ച ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ഹൗസിംഗ് ഡെവലപ്മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്ഡിഎഫ്സി) റിസർവ് ബാങ്ക് (ആർബിഐ) അഞ്ച് ലക്ഷം രൂപ…

ന്യൂഡൽഹി: ലഡാക്കിലെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിതി ആശങ്കാജനകവും അപകടകരവുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ചില ഭാഗങ്ങളിൽ, ഇരു സൈന്യങ്ങളും പരസ്പരം വളരെ…

ലഹോർ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ലാഹോർ വസതിയിൽ ഇരച്ചുകയറി പൊലീസ് സംഘം. അഴിമതിക്കേസിന്‍റെ വിചാരണയുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദിലെ കോടതിയിലേക്ക് ഇമ്രാൻ ഖാൻ പോയസമയത്താണ് പോലീസ്…

കാബൂൾ: മുൻ ജിഹാദികൾ അഫ്ഗാൻ സർക്കാരിൽ നിന്ന് രാജിവയ്ക്കുന്നതായി ലാഭരഹിത ഗവേഷണ സ്ഥാപനമായ അഫ്ഗാൻ അനാലിസിസ് നെറ്റ്‍വര്‍ക്കിന്റെ റിപ്പോർട്ട്. അഭിമുഖം നടത്തിയ അഞ്ച് താലിബാൻ പോരാളികളെ അടിസ്ഥാനമാക്കിയാണ്…

കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക് 1.17ന് ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. സഭാ വിജ്ഞാനത്തിലെ പാണ്ഡിത്യത്തിലും…

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 800 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ…

തൃശൂർ: മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ ടി.വി ചന്ദ്രമോഹൻ സഞ്ചരിച്ച കാർ ചെമ്പുത്രയിൽ അപകടത്തിൽപെട്ടു. അദ്ദേഹത്തിനും കാർ ഓടിച്ചിരുന്ന ശരത്തിനും ഗുരുതരമായി പരിക്കേറ്റിട്ടില്ല. പാലക്കാട്ടേക്കുള്ള റോഡിൽ ചെമ്പുത്ര…

വാഷിങ്ടൺ: യുഎസ് സംസ്ഥാനമായ വ്യോമിങ് ഗർഭച്ഛിദ്ര ഗുളികകളുടെ ഉപയോഗം നിരോധിച്ചു. കൺസർവേറ്റീവ് റിപ്പബ്ലിക്കൻ പാർട്ടിയാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. റിപ്പബ്ലിക്കൻ പാർട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഗർഭഛിദ്ര ഗുളികൾ നിരോധിക്കണമെന്ന…