Browsing: BREAKING NEWS

ന്യൂകാംപ്: ലോക ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണയ്ക്ക് ജയം. ന്യൂകാംപിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ റയൽ മാഡ്രിഡിനെ 2-1ന് പരാജയപ്പെടുത്തി. ജയത്തോടെ…

ന്യൂഡൽഹി: ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തതായി സംഘടനയുടെ നിയമ ഉപദേഷ്ടാവ്. ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നിയമ ഉപദേഷ്ടാവ്…

കൊച്ചി: കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏപ്രിൽ മുതൽ ക്ലീൻ കേരള കമ്പനിക്ക് കൈമാറാനുള്ള ആലോചനയുമായി കോർപ്പറേഷൻ. സർക്കാർ നിർദ്ദേശ പ്രകാരമാണ് വാതിൽപ്പടി ശേഖരണത്തിലൂടെ മാറ്റത്തിനൊരുങ്ങുന്നത്. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ…

തിരുവനന്തപുരം: സംഘർഷവും ഭരണ-പ്രതിപക്ഷ വാക്പോരും നിലനിൽക്കെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സമ്മേളനം ഇന്ന് സുഗമമായി നടക്കുമോ എന്നതിൽ വ്യക്തതയില്ല. അനുരഞ്ജനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും…

ന്യൂ ഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകളിൽ അസഭ്യ കണ്ടന്‍റുകളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന പരാതികൾ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ നടപടിയെടുക്കും. സർഗ്ഗാത്മകതയുടെ…

മക്ക/മദീന: റമദാനെ വരവേൽക്കാനൊരുങ്ങി മക്കയും മദീനയും. മസ്ജിദുൽ ഹറമും മദീനയിലെ മസ്ജിദുന്നബവിയും 24 മണിക്കൂറും പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കും. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പ്രാർത്ഥനയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.…

മോസ്കോ: യുക്രൈനിൽ നിന്ന് പിടിച്ചെടുത്ത തുറമുഖ നഗരമായ മരിയുപോൾ സന്ദർശിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. പിടിച്ചെടുത്തതിന്‍റെ ഒമ്പതാം വാർഷികം ആഘോഷിക്കാൻ ക്രിമിയയിലെത്തിയ പുടിൻ അപ്രതീക്ഷിതമായി മരിയുപോൾ…

ന്യൂയോർക്: വരുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ചരിത്ര വിജയം നേടുമെന്ന പ്രഖ്യാപനവുമായി എലോൺ മസ്ക്. ട്രംപിനെ അടുത്തയാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകളോട്…

രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ. 39 ഓവറുകൾ ബാക്കിനിൽക്കെയാണ് ഓസീസിൻ്റെ ജയം. ഇന്ത്യ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം 11 ഓവറിൽ വിക്കറ്റ്…

കൊച്ചി: ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ രാവും പകലും പ്രവർത്തിച്ച ജെസിബി ഓപ്പറേറ്റർമാർക്ക് വാഗ്ദാനം ചെയ്ത വേതനം നൽകിയില്ലെന്ന് ആരോപണം. പ്രതിദിനം പതിവ് വേതനത്തിലും കുറച്ചു നിശ്ചിത തുക…