Browsing: BREAKING NEWS

അഹമ്മദാബാദ്: ഐപിഎല്ലിലെ ആദ്യ മത്സരത്തിനൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി. എം.എസ്. ധോണിക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിശീലനത്തിനിടെ ധോണിയുടെ കാൽമുട്ടിന് പരിക്കേറ്റതായി ഇൻസൈഡ് സ്പോർട്സ് റിപ്പോർട്ട്…

തിരുവനന്തപുരം: വിമാന നിരക്ക് വർധനയിൽ കേന്ദ്രത്തിന്‍റെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. നിരക്ക് വർധനവ് പ്രവാസികളെ ബുദ്ധിമുട്ടിക്കുകയാണെന്നും സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണെന്നും മുഖ്യമന്ത്രി…

കണ്ണൂര്‍: കണ്ണൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ വിവിധ അപ്പീലുകളുമായി മേൽക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സി.പി.എം പ്രവർത്തകരായ പ്രതികൾക്ക് വേണ്ടി പാർട്ടി നേരിട്ട് അപ്പീൽ…

തിരുവനന്തപുരം: സിസ തോമസിനെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. അതേസമയം, സംസ്ഥാന സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന ആവശ്യം അംഗീകരിച്ചില്ല. സർക്കാരിന്റെ…

ദില്ലി: ലോകത്തിലെ ഏറ്റവും വിലയേറിയ നാലാമത്തെ മദ്യ കമ്പനിയായ ഡിയെഗോ ആദ്യ വനിതാ സിഇഒയെ നിയമിച്ചു. കമ്പനിയിൽ 10 വർഷത്തെ പ്രവർത്തനത്തിന് ശേഷം സ്ഥാനമൊഴിയുന്ന ഇവാൻ മെനെസസിന്‍റെ…

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ് നടത്താൻ അനുമതി തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ രണ്ടാം വാരം മുതൽ…

ന്യൂഡൽഹി: അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയം. ചികിത്സയ്ക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾക്കും നികുതിയില്ല. നേരത്തെ എസ്.എം.എ ഉൾപ്പെടെയുള്ള ചില രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് ഇളവ് നൽകിയിരുന്നു.…

കറാച്ചി: പാകിസ്ഥാനിൽ ഭക്ഷ്യ, ശുദ്ധജല ക്ഷാമം രൂക്ഷം. പെഷവാറിൽ സൗജന്യ ധാന്യ വിതരണത്തിനെത്തിയ ട്രക്കുകൾ തടഞ്ഞുനിർത്തി ആളുകൾ ചാക്കുകൾ ഉൾപ്പെടെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യം ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ…

തിരുവല്ല: പ്രായമായവർ മാത്രം താമസിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന ബിബിസിയുടെ റിപ്പോർട്ടിനെതിരെ വൻ പ്രതിഷേധം. പത്തനംതിട്ട കുമ്പനാട് കേന്ദ്രീകരിച്ച് തയ്യാറാക്കിയ വാർത്ത കഴിഞ്ഞ ദിവസമാണ് ബിബിസി പ്രസിദ്ധീകരിച്ചത്.…

കോട്ടയം: ഡിജിറ്റൽ മേഖലയിലെ ഇന്ത്യയുടെ ശക്തിയും ഹരിതവികസന സാധ്യതകളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ സഹായിക്കുന്ന ജി 20 ഷെർപകളുടെ രണ്ടാം സമ്മേളനത്തിന് കുമരകത്ത് തുടക്കമായി. രാഷ്ട്രത്തലവന്‍റെ പ്രതിനിധി…