Browsing: BREAKING NEWS

തിരുവനന്തപുരം: സ്വത്ത് തർക്കത്തെതുടർന്ന് ഭാര്യാപിതാവിനെയും ഭാര്യാ സഹോദരനെയും യുവാവ് കുത്തിക്കൊന്നു. മുടവൻമുകൾ അരകത്ത് ഫിനാൻസിന് സമീപം താമസിക്കുന്ന സുനിൽ (55), മകൻ അഖിൽ (25) എന്നിവരെയാണ് മുട്ടത്തറ…

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട്…

തിരുവനന്തപുരം: ഉപഭോക്താക്കളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് കുടിവെള്ള ചാർജ് ബില്ലിം​ഗിന് ഏർപ്പെടുത്തിയ സെൽഫ് റീഡിങ് സംവിധാനത്തിലൂടെ, പുതിയ സാങ്കേതികവിദ്യയെ സേവനങ്ങളുമായി കൂട്ടിയിണക്കുന്ന ഉത്തമമാതൃകയാണ് കേരള വാട്ടർ അതോറിറ്റി അവതരിപ്പിക്കുന്നതെന്ന് ജലവിഭവ…

തിരുവനന്തപുരം: ആധുനിക പ്ളാന്റുകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള സംരംഭം വിപുലപ്പെടുത്തുന്നതിനുമായി കേരളത്തിൽ 200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി പ്രമുഖ സുഗന്ധവ്യഞ്ജന സത്ത് – ഓയിൽ നിർമ്മാതാക്കളായ പ്ളാന്റ്…

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന കമ്മിറ്റിയിൽ നിന്നും അലി അക്ബർ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങൾ ആണ് രാജിയിലേക്ക് നയിച്ചതെന്നും അലി അക്ബർ. നിലവിൽ എല്ലാവിധ…

മനാമ : എസ്. എൻ. സി. എസിൽ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു നവരാത്രി മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ &…

ന്യൂഡൽഹി: യുഎസ് നാവികസേനാ മേധാവി അഡ്മിറൽ മൈക്കിൾ ഗിൽഡേ അഞ്ചു ദിവസത്തേക്ക് ഇന്ത്യ സന്ദർശിക്കുന്നു. 2021 ഒക്ടോബർ 11 മുതൽ 15 വരെ നീളുന്ന സന്ദർശനത്തിൽ ഇന്ത്യൻ…

തിരുവനന്തപുരം: റാന്നി അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണാനായി റവന്യൂ വനം വകുപ്പുകളുടെ സംയോജിത യോഗം വിളിച്ചു ചേർക്കുമെന്ന് സംസ്ഥാന റവന്യൂ വകുപ്പ്…

ദില്ലി: വ്യാജ ഇന്ത്യൻ തിരിച്ചറിയിൽ രേഖകളുമായി ദില്ലിയിൽ പാക് ഭീകരൻ പിടിയിലായി.എകെ 47 തോക്കും ഗ്രനേഡും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഭീകരർക്കായി എൻഐഎ രാജ്യവ്യാപക പരിശോധന നടത്തുകയാണ്.…

ഇടുക്കി: ഭര്‍ത്താവിനെ അന്വേഷിച്ച് ഇറങ്ങിയ വീട്ടമ്മ മൂലമറ്റം ടൗണിനടുത്ത് ബൈക്കിടിച്ചു മരിച്ചു. കാണാതായ ഭര്‍ത്താവിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം രതീഷ് പ്രസ് ഉടമ നീറണാകുന്നേല്‍…