Browsing: BREAKING NEWS

പാലക്കാട്: പാലക്കാട് മലമ്പുഴയിലെ ആശുപത്രി മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണയ്ക്കാനായില്ല. ഫലമുണ്ടാകില്ലെന്ന് കണ്ടതോടെ വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഉപേക്ഷിച്ചു. ഇനി തീ പിടുത്തം ഉണ്ടായ…

തിരുവനന്തപുരം: മെഗാ തിരുവാതിര വിവാധമായതിനു പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ ഗാനമേളയും. സമാപന സമ്മേളനത്തിന് മുന്നോടി ആയാണ് പ്രതിനിധികൾക്കും പ്രവർത്തകർക്കും ആയി ഗാനമേള നടത്തിയത്.…

കോട്ടയം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ കൂടി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി. വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിച്ച്‌ കൊണ്ടാണ് ഹൈക്കോടതി…

കൊച്ചി: പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.എം.കെ പ്രസാദ് (89)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമായിരുന്നു അദ്ദേഹം…

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് മോഹൻലാൽ തിരിതെളിക്കും. അടുത്ത മാസം ഒൻപതിന് വൈകീട്ട് ആറ് മണിയ്‌ക്കാണ് കലാപരിപാടികളുടെ ഉദ്ഘാടനം ഫെബ്രുവരി 17 നാണ് പൊങ്കാല…

കോട്ടയം : സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസ്സായിരുന്നു. രാത്രിയോടെ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കൊറോണ ബാധിതനായിരുന്നു. ഈ വർഷത്തെ ഹരിവരാസനം അവാർഡ്…

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ…

മനാമ: ബഹ്‌റൈനിൽ ജനുവരി 14 , വെള്ളിയാഴ്ച കാണാതായ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫ് കുടുംബ തർക്കത്തെ തുടർന്ന് വീട് വിട്ടു എന്ന പ്രാഥമിക വിവരം സതേൺ…

തിരുവനന്തപുരം: കോവിഡ് വ്യാപനതോത് ഉയർന്ന സാഹചര്യത്തിൽ പൊന്മുടി – അഗസ്ത്യാർകൂടം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇത് വരെ സ്വീകരിച്ചിട്ടുള്ള എല്ലാ ബുക്കിങ്ങുകളും ഇന്ന് (ജനുവരി 16)…