Author: News Desk

ബഹറിനിൽ കൊറോണ പരിശോധന ആരംഭിച്ചത് മുതൽ 98 ശതമാനവും നെഗറ്റീവും, 2 ശതമാനം മാത്രമാണ് പോസിറ്റീവ് എന്നും കൊറോണ വൈറസിനെ നേരിടാൻ ആരോഗ്യമന്ത്രാലയം വിവിധ മന്ത്രാലയങ്ങളും ആയി പ്രവർത്തിക്കുകയാണെന്ന്‌ കോറോണയുടെ ചികിത്സയിൽ ബഹ്‌റൈൻ ശരിയായ പാതയിലാണ് എന്നും ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോക്ടർ വലീദ് അൽ മനേ അറിയിച്ചു. ആരോഗ്യ മന്ത്രാലയം പോലീസുമായി സഹകരിച്ച് വിവിധ പ്രദേശങ്ങളിലെ വിദേശ തൊഴിലാളികളെ പരിശോധിക്കുന്നു, കൂടുതൽ തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്ന കൊണ്ടുതന്നെ കൊറോണ ഉള്ളവരിൽ നിന്നും പകരാൻ സാധ്യതയേറെയാണ്‌.  എല്ലാവരും പതിവായികൈ വൃത്തിയാക്കുന്നതും മാസ്ക് ധരിക്കുന്നത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ 444 എന്ന നമ്പറിൽ വിളിക്കുകയും അവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം അദ്ദേഹം ഓർമിപ്പിച്ചു.

Read More

മനാമ: ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ബഹ്റൈനിൽ കർഫ്യൂ ആവശ്യമില്ലയെന്നും, സ്വദേശികളും വിദേശികളുമായവർ നിലവിലെ മന്ത്രാലയം നിർദ്ദേശങ്ങൾ പാലിക്കണം എന്നും ,ദേശീയ ടീമിൻറെ എല്ലാവിധ പ്രവർത്തനങ്ങളും തുടരുകയാണെന്നും നാഷണൽ ടാസ്ക് ഫോഴ്‌സ് അംഗം ഡോ. മനാഫ് അൽ ഖഹ്താനി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ഫീൽഡ് ഹോസ്പിറ്റൽ ,ഇന്റൻസീവ് കെയർ യൂണിറ്റ് എന്നിവ ഏഴുദിവസത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതായും, 130 കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാൻ ഉള്ള മികച്ച സൗകര്യം ഇവിടെ ഉള്ളതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

യുഎഇ : ഷാര്‍ജ ഖാസിമിയ്യ ഏരിയയില്‍ നിര്‍മാണത്തിലുരുന്ന ബഹുനില കെട്ടടത്തിന്റെ ഏറ്റവും മുകള്‍ഭാഗത്തായാണ് വൈകുന്നേരം 6.50നാണ് തീപിടിത്തമുണ്ടായത്. ഷാര്‍ജയിലെ രണ്ട് സ്റ്റേഷനുകളില്‍ നിന്നുള്ള നിരവധി അഗ്നിശമന സേനാ വാഹനങ്ങള്‍ എത്തി.സുരക്ഷ മുന്‍നിര്‍ത്തി തൊട്ടടുത്ത കെട്ടിടങ്ങളിലുണ്ടായിരുന്നവരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിക്കാനുള്ള മുന്‍കരുതലും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.

Read More

ബഹ്‌റൈനിൽ 63973  പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 572 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  4 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 558 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 6 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

ബഹ്‌റൈനിൽ 63973  പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 572 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  4 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 558 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 6 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

ബഹ്‌റൈനിലെ ഫുൾടൈം മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ബഹറിൻ മലയാളി മീഡിയ ഫോറം (BMMF ) ടുഗദർ വി കെയർ, വൺ ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റി ,എന്ന ചാരിറ്റി പ്രവർത്തകരുടെയും മാരിയറ്റ് എക്സിക്യൂട്ടീവ് അപ്പാർട്മെൻറ്സ്ൻറെയും സംയുക്ത സഹകരണത്തോടെ ഭക്ഷണകിറ്റുകൾ വിതരണം തുടരുന്നു. https://youtu.be/7Tc-jtT3FI4 കോറോണയ്ക് മുൻപ് ജോലി ചെയ്തു നല്ല രീതിയിൽ കഴിഞ്ഞ പലർക്കും ഭക്ഷണത്തിനോ റൂം വാടക കൊടുക്കനോ പറ്റാത്ത അവസ്ഥയാണുള്ളത്. ക്ളീനിംഗ് കമ്പനി തൊഴിലാളികൾ, പാർട്ട് ടൈം വീട്ട് ജോലിക്കാർ , ശമ്പള കുടിശികയുള്ള കമ്പനി തൊഴിലാളികൾ ,വിസയോ മറ്റു രേഖകളോ ഇല്ലാതെ നാട്ടിലും ജോലിക്കും പോകാൻ കഴിയാത്തവർ തുടങ്ങി സമൂഹത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിലാണ് ബഹറൈൻ മലയാളി മീഡിയ ഫോറം പ്രഥമ പരിഗണന നൽകുന്നത്. കൊറോണ വൈറസ് വ്യാപനം തടയാനായി സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി സാധാരണക്കാരായ തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതോടൊപ്പം മാസ്കുകൾ, ഭക്ഷണപ്പൊതികൾ, പാചകം ചെയ്യാൻ ആവശ്യമായ ഭക്ഷണ കിറ്റുകൾ തുടങ്ങിയവ വിതരണം ചെയ്തു. ആൻറണി പൗലോസ്,…

Read More

ദുബായ് : കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടിയുമായി യുഎഇ. പൗരന്മാരെ സ്വീകരിക്കാൻ തയാറായില്ലെങ്കിൽ അത്തരം രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നു മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയതായും രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്മെന്റ് ക്വാട്ട വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചെന്നും യുഎഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിമാനസർവീസിനു തയാറാണെന്ന് യുഎഇ അറിയിച്ചെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

Read More

കൊറോണ വൈറസ് വ്യാപനം മൂലം ദുരിതത്തിലായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എ.ഇയിലെ സന്നദ്ധ സംഘടനകള്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. കോവിഡ് മൂലം വരുമാനമില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് 1 ലക്ഷം ദിർഹം (20 ലക്ഷം രൂപ) യൂസഫലി നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയും പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് പദ്ധതിയിലേക്ക് 25 കോടി രൂപയും യൂസഫലി സംഭാവന നല്‍കിയിരുന്നു.

Read More

മനാമ:  സ്കൈ ഗ്രൂപ്പ് ചെയർമാൻ അഷ്റഫ് മായഞ്ചേരിയുടെ പിതാവ് കുഞ്ഞമ്മദ് മായഞ്ചേരി (82) നിര്യാതനായി. ബഹറിനിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ ഇദ്ദേഹത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൃതദേഹം ബഹറിനിൽ തന്നെ ഖബറടക്കും. കുഞ്ഞാമിയാണ് ഭാര്യ. സുബൈദ , മൊയ്തി, അഷ്റഫ് മായഞ്ചേരി, സക്കീന, ഹസീന എന്നിവർ മക്കളും, ഹസ്സൻ വടക്കയിൽ, അബ്ദുൽ സലാം, ഷാനവാസ്, ബുഷ്‌റ, സുൽഫത്ത് എന്നിവർ മരുമക്കളുമാണ്.

Read More

ന്യൂയോർക്ക് : അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ച് പൊ​ൻ​കു​ന്നം സ്വ​ദേ​ശി പ​ട​ന്ന​മാ​ക്ക​ൽ മാ​ത്യു ജോ​സ​ഫ് മരണപ്പെട്ടു. 78 വയസു ആയിരുന്നു. 50 ​വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​മാ​യിരുന്നു. ഭാ​ര്യ : റോ​സ​ക്കു​ട്ടി, മക്കൾ : ഡോ. ​ജി​ജോ ജോ​സ​ഫ് (ന്യൂ​യോ​ർ​ക്ക്), ഡോ. ​ജി​ജി അ​ഞ്ജ​ലി ജോ​സ​ഫ്, മരുമകൻ : അ​ബി ഇതോടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 12 ആ​യി.

Read More