ന്യൂയോർക്ക് : അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ച് പൊൻകുന്നം സ്വദേശി പടന്നമാക്കൽ മാത്യു ജോസഫ് മരണപ്പെട്ടു. 78 വയസു ആയിരുന്നു. 50 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമായിരുന്നു. ഭാര്യ : റോസക്കുട്ടി, മക്കൾ : ഡോ. ജിജോ ജോസഫ് (ന്യൂയോർക്ക്), ഡോ. ജിജി അഞ്ജലി ജോസഫ്, മരുമകൻ : അബി ഇതോടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം 12 ആയി.
Trending
- പ്രദർശനത്തിനിടെ പതിനഞ്ചു വയസുകാരന് പാമ്പു കടിയേറ്റു; പാമ്പാട്ടിയ്ക്ക് 10 വർഷം കഠിന തടവ്
- ‘പോയത് സുഹൃത്തുക്കളെ കാണാൻ, ഗൂഗിൾ ചെയ്താണ് ഓം പ്രകാശിനെ മനസ്സിലാക്കിയത്’
- ഡൽഹിയിൽ 2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വന്‍ മയക്കുമരുന്ന് വേട്ട
- പി.വി അൻവറിന് യോഗം നടത്താൻ പത്തടിപ്പാലം PWD റസ്റ്റ് ഹൗസിൽ ഹാള്‍ നൽകിയില്ല; മുറ്റത്ത് കസേരയിട്ട് യോഗം
- പിണറായി വിജയനും രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു, പറ്റില്ല എന്നാണ് അന്ന് പറഞ്ഞത് – സുരേഷ് ഗോപി
- സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കു മരുന്ന് വിൽപ്പന; എംഡിഎംഎയുമായി സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ
- ഗവർണറുടെ പ്രസ്താവനക്കെതിരെ പൊലീസ്, ‘പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി വെബ്സൈറ്റിലില്ല’