യുഎഇ : ഷാര്‍ജ ഖാസിമിയ്യ ഏരിയയില്‍ നിര്‍മാണത്തിലുരുന്ന ബഹുനില കെട്ടടത്തിന്റെ ഏറ്റവും മുകള്‍ഭാഗത്തായാണ് വൈകുന്നേരം 6.50നാണ് തീപിടിത്തമുണ്ടായത്. ഷാര്‍ജയിലെ രണ്ട് സ്റ്റേഷനുകളില്‍ നിന്നുള്ള നിരവധി അഗ്നിശമന സേനാ വാഹനങ്ങള്‍ എത്തി.സുരക്ഷ മുന്‍നിര്‍ത്തി തൊട്ടടുത്ത കെട്ടിടങ്ങളിലുണ്ടായിരുന്നവരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിക്കാനുള്ള മുന്‍കരുതലും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.
Trending
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
- ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി