ന്യൂയോർക്ക്: കലയും കവിതയും മനസിന്റെ അഭ്രപാളിയിൽ ഇന്നും മായാതെ കോറിയിടുന്നവർക്കായി അല എന്ന ആർട് ലൗവേഴ്സ് ഓഫ് അമേരിക്കയുടെ “കവിത മലയാളം” ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 11:30 (ന്യൂയോർക്ക് ടൈം) ന് സൂമിന്റെ വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു. അല ഒരുക്കുന്ന ഈ സമ്മേളനത്തിൽ പ്രശസ്ത മലയാള കവികളായ മുരുകൻ കാട്ടാകട, കരീപ്പുഴ ശ്രീകുമാർ, ഗിരീഷ് പുലിയൂർ, സി എസ് രാജേഷ് എന്നിവർ പങ്കെടുക്കുന്നു. കവിതയുടെ നാൾ വഴിയേ വർത്തമാനങ്ങളുമായി ഒരല്പം സമയം. മീറ്റിംഗിൽ പങ്കെടുക്കേണ്ടതിനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യാം.
https://us02web.zoom.us/j/83190158957
സമയം: Oct 3, 2020 08:30 AM PT / 10:30 AM CT / 11:30 AM ET
Meeting ID: 831 9015 8957
One tap mobile
+13126266799,,83190158957# യുഎസ് (ചിക്കാഗോ)
+16465588656,,83190158957# യുഎസ് (ന്യൂയോർക്ക്)
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
പ്രസ്തുത സമ്മേളനത്തിൽ വച്ച് കേരളപ്പിറവിയോടനുബന്ധിച്ചു ഒക്ടോബർ നവംബർ മാസങ്ങളിൽ നടത്തുന്ന വിവിധങ്ങളായ കലാ സാംസ്കാരിക പരിപാടികളുടെ സംശുദ്ധ രൂപരേഖ പ്രസിഡന്റ് ഷിജി അലക്സ് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്. ala-usa.org, https://www.facebook.com/ArtLoversOfAmerica/ എന്നിവ സന്ദർശിക്കാം. ഐപ്പ് സി വർഗ്ഗിസ് പരിമണം (പി ആർ ഓ ) (224) 200-5771.
റിപ്പോർട്ട് : അജു വാരിക്കാട്,ഹൂസ്റ്റൺ