നടൻ റാണ ദഗുബതിയും മിഹീക ബജാജും വിവാഹിതരായി. ശനിയാഴ്ച ഹൈദരാബാദിലാണ് വിവാഹം നടന്നത് .കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹത്തിനെത്തിയ അതിഥികളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാവർക്കും കൊവിഡ് ടെസ്റ്റും നടത്തിയിരുന്നു.
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X