മനാമ: ബഹ്റൈനിലെ ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ 23കാരന് മരിച്ചു.
കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. കാര്‍ തകര്‍ന്നിട്ടുണ്ട്.
അപകടവാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ പോലീസും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Trending
- മിനിമം യാത്രാനിരക്ക് 15 രൂപയാക്കണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ
- യു.എസ്. പ്രതിനിധികൾ റഷ്യയിൽ; കീവിലേക്കുള്ള വ്യോമാക്രമണം മൂന്നുദിവസത്തേക്ക് നിർത്താൻ പുടിന്റെ ഉത്തരവ്
- മലേഷ്യയിലെ ഫോർമുല 1 ബഹ്റൈൻ ഗ്രാൻഡ് പ്രീയിൽ മാർട്ടിൻ ഗാരിക്സിന്റെ സംഗീതവിരുന്ന്
- ജീവകാരുണ്യ പ്രവർത്തനം ബഹ്റൈന്റെ സാമൂഹിക വികസനത്തിന്റെ പ്രധാന തൂൺ: മന്ത്രി ഒസാമ അൽ അലവി
- ട്രാഫിക് പിഴയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
- കോവിഡ് മുൻകാല കണക്കുകളും മറികടന്ന് ബഹ്റൈൻ വിമാനത്താവളം; ജൂലൈയിൽ 7.12 ലക്ഷം യാത്രക്കാർ
- ‘മകളെ ഭീഷണിപ്പെടുത്തി, എന്നെ പിടിച്ചുതള്ളി’; രമ്യാ ഹരിദാസിന്റെ സംഘത്തിനെതിരെ പ്രാദേശിക നേതാവിന്റെ ഭാര്യ
- ട്രംപിന്റെ തീരുവ നയങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

