മനാമ: പ്രമുഖ പണ്ഡിതനും വാഗ്മിയും മൊട്ടിവേഷൻ സ്പീക്കറുമായ ഡോ. നഹാസ് മാളയുടെ പൊതു പ്രഭാഷണം ഓഗസ്റ്റ് 11 വ്യായാഴ്ച്ച വൈകിട്ട് 8 മണിക്ക് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടി മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ വെച്ചാണ്. “വളരാം മക്കൾക്കൊപ്പം” എന്ന തലക്കെട്ടിൽ നടക്കുന്ന പരിപാടി കുട്ടികൾ, മുതിർന്നവർ, രക്ഷിതാക്കൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പരിപാടിയായിരിക്കും ഇതെന്ന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 35980076, 39106952 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ജനറൽ സെക്രട്ടറി എം. അബ്ബാസ് അറിയിച്ചു.
Trending
- ശനിയാഴ്ച്ച പ്രവൃത്തി ദിവസം; സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച കെ എസ് യു ഐറ്റിഐകളിൽ പഠിപ്പുമുടക്കും
- അൻവർ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി: സി.പി.എം.
- വേട്ടയാടാന്‍ വിട്ടുകൊടുക്കില്ല; പി.വി അന്‍വറിനെ പിന്തുണച്ച് കെ സുധാകരന് രംഗത്ത്
- ‘വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിക്ക് പോവുക, ഞങ്ങളെ ബാധിക്കില്ല’; എം എം മണി
- മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാൻ യുഡിഎഫ്
- അൻവറിന്റെ പ്രതികരണം ഒക്കത്തിരുന്ന് ചോര കുടിക്കുന്നത് പോലെ; എം വി ജയരാജൻ
- കേരള രാഷ്ട്രീയത്തിൽ അലഞ്ഞു തിരിയേണ്ടി വരും, പാർട്ടിയെ നശിപ്പിക്കാൻ ഈ വായ്ത്താരി പോര; അന്‍വറിനെ വിമര്‍ശിച്ച് വി. ശിവൻകുട്ടി
- 14 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ