മനാമ: ബഹ്റൈൻ കെ. എം. സി. സി ഹമദ് ടൌൺ ഏരിയ കമ്മറ്റിയുടെ നേതൃവത്വത്തിൽ അൽ അമൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ അൽ സൈൻ പാർക്ക് അവെന്യൂ വിൽ നടത്തിയ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി.
പ്രഡിഡന്റ് അബൂബക്കർ പാറക്കടവ്, ഇല്യാസ് മുറിച്ചാണ്ടി, ഷാജഹാൻ കൊടുവള്ളി, കെ. കെ. സി. മുനീർ എന്നിവരുടെ നേതൃത്വത്തിൽ ഹമദ് ടൌൺ കമ്മറ്റി സി എച്ച് സെന്ററിന് വേണ്ടി ശേഖരിച്ച ഫണ്ട് കൈമാറ്റം ചടങ്ങിൽ ഹസൈനാർ കളത്തിങ്കൽ, ശംസുദ്ധീൻ വെള്ളികുളങ്ങര, റഫീഖ് തോട്ടകര എ. പി. ഫൈസൽ, ഷാഫി പാറക്കട്ട, റഷീദ് ആറ്റൂർ പ്രസംഗിച്ചു. പ്രസ്തുത ചടങ്ങിൽ കരീം ഹാജി കുട്ടോത്ത്, സമീർ വയനാട്, അശ്റഫ് അൽഷായി, മുഹമ്മദലി, റുമൈസ് കണ്ണൂർ, സുബൈർ ആൽഫ, ഫിറോസ് വടകര തുടങ്ങിയവരുടെ സജീവ സാന്നിധ്യമുണ്ടായി.
Trending
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്
- സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍
- ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി
- ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
- വിദേശികൾക്ക് നേരെ ആക്രമണം; കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് പുറത്തിറങ്ങരുതെന്ന് എംബസി
- മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെ നാലാം ദിവസംജീവനോടെ പുറത്തെടുത്ത് പൊലീസ്
- ശോഭാ സുരേന്ദ്രന്റെ പരാതി; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്