തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ എം.എഫ്.എ (പെയിന്റിംഗ്), എം.എഫ്.എ (സ്കൾപ്ചർ) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രൊസ്പെക്റ്റസും കോളേജ് ഓഫീസിൽ നിന്നും 105 രൂപയ്ക്കു നേരിട്ടും 140 രൂപയ്ക്കു തപാൽ മുഖേനയും ലഭിക്കും. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് യഥാക്രമം 55 രൂപ, 90 രൂപയ്ക്ക് അപേക്ഷ ലഭിക്കും. അപേക്ഷാഫോം തപാലിൽ ലഭിക്കേണ്ടവർ 140 രൂപ / 90 രൂപയുടെ ഡി.ഡി പ്രിൻസിപ്പൽ, കോളേജ് ഓഫ് ഫൈൻ ആർട്സ് കേരള, തിരുവനന്തപുരം എന്ന പേരിൽ എടുക്കണം. അപേക്ഷ ഫെബ്രുവരി 14 വരെ സ്വീകരിക്കും. സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റഡ് കോപ്പികൾ സഹിതം അപേക്ഷ പ്രിൻസിപ്പൽ, കോളേജ് ഓഫ് ഫൈൻ ആർട്സ് കേരള, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം.
Trending
- ബഹ്റൈനിൽ മലയാളി യുവതി മരണപ്പെട്ടു
- ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു
- അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ്
- ‘നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട’: കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി
- ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് അയൽവാസികൾ ഏറ്റുമുട്ടി; ആറുപേര്‍ക്ക് വെട്ടേറ്റു
- പത്തനംതിട്ടയിൽ അരളി ചെടി തിന്ന പശുവും കിടാവും ചത്തു
- സ്മാര്‍ട്ട് സിറ്റിയിലെ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍
- മന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് റെയ്ഡിൽ പിടികൂടിയത് 25 കോടി രൂപ