മനാമ: മലർവാടി ‘മഴവില്ല് ‘ മെഗാ ചിത്രരചനാ മത്സരത്തിന്റെ മുഹറഖ് ഏരിയതല രജിസ്ട്രേഷന് തുടക്കമായി. ഡിസംബർ 17 നു സംഘടിപ്പിക്കുന്ന മെഗാ ചിത്ര രചനാ മത്സരത്തിന്റെ മുഹറഖ് ഏരിയതല ഉദ്ഘാടനം ദിയ പ്രമോദും ദിശ പ്രമോദും ചേർന്ന് നടത്തി. മലർവാടി മുഹറഖ് ഏരിയ കോ ഓർഡിനേറ്റർ സമീറ നൗഷാദ്, മലർവാടി മുഹറഖ് പ്രോഗ്രാം കൺവീനർ ഫാത്തിമ വസീം, ദിവ്യാ പ്രമോദ് എന്നിവർ പങ്കെടുത്തു. രജിസ്ട്രേഷനും മറ്റ് അന്വേഷണങ്ങൾക്കും 35665700 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു