മനാമ: തൃശ്ശൂർ വെണ്മേനാടു പൈങ്കണ്ണിയൂർ പരേതനായ മാനാത്തു പറമ്പിൽ ഖാദറിൻറെ ഭാര്യ സഫിയ കുരിക്കാലകത്ത്(72) നിര്യാതയായി. മക്കൾ: റംലത്ത്, റഫീക്ക്, ഷാജഹാൻ, ആരിഫ. സഹോദരങ്ങൾ മുഹമ്മദുണ്ണി, ഹുസ്സൈൻ, അബ്ദുൽ ഷുക്കുർ (ലുലു ഹൈപ്പർമാർക്കറ്റ് ബഹ്റൈൻ), മൈമൂന. സക്കീന. മൃതദേഹം വെണ്മേനാട് പൈങ്കണ്ണിയൂർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
Trending
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ

