മനാമ: ബഹ്റൈനിലെ ജുഫൈറിലെ ഒരു അപ്പാർമെന്റിൽ നിന്നും പതിമൂന്നു വയസുള്ള അനുശ്രീ രഞ്ജിത്ത് കുമാർ എന്ന മലയാളി പെൺകുട്ടി താഴെ വീണു മരിച്ചു. ഇരുപത്തി അഞ്ചാമത്തെ നിലയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. തൊട്ടടുത്ത കെട്ടിടത്തിൻറെ കോമ്പൗണ്ടിലാണ് മൃതദേഹം കണ്ടത്. പോലീസ് എത്തി അന്വേക്ഷണം നടത്തി മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി.
Trending
- കേരളത്തിന്റെ ഉള്ളടക്കം യു.ഡി.എഫ് :കെഎംസിസി ബഹ്റൈൻ
- 1.4 ടൺ മയക്കുമരുന്നും നിയമവിരുദ്ധ വസ്തുക്കളും കത്തിച്ചു
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- നാലു കോര്‍പ്പറേഷനില്‍ യുഡിഎഫ്; തിരുവനന്തപുരത്ത് എന്‍ഡിഎ, കോഴിക്കോട് എല്‍ഡിഎഫിന് മുന്‍തൂക്കം
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ

