തിരുവനന്തപുരം; ലോകപ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞൻ പ്രൊഫ. താണു പദ്മനാഭന്റെ ദേഹവിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. ശാസ്ത്രരംഗത്ത് നിസ്തുലസംഭാവനകൾ നൽകിയതിലൂടെ ലോക ശ്രദ്ധ നേടിയ പ്രൊഫ. താണു പദ്മനാഭൻ അതുവഴി കേരളത്തിന്റെ യശസ്സും ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്.
ജനപ്രിയശാസ്ത്ര പ്രചാരണ വിഷയത്തിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് ശാസ്ത്ര ലോകത്തിന് വലിയ ഒരു നഷ്ടമാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Trending
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും
- വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം